കി​​​ഡ്നി മാ​​​റ്റി​​​വ​​​യ്ക്കൽ: അ​​​പേ​​​ക്ഷ ന​​​ല്കി കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത് 2265 രോ​​​ഗി​​​ക​​​ള്‍
കി​​​ഡ്നി മാ​​​റ്റി​​​വ​​​യ്ക്കൽ: അ​​​പേ​​​ക്ഷ ന​​​ല്കി കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത് 2265 രോ​​​ഗി​​​ക​​​ള്‍
Saturday, June 22, 2024 1:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കി​​​ഡ്നി മാ​​​റ്റി​​​വ​​​യ്ക്കാ​​​നാ​​​യി അ​​​പേ​​​ക്ഷ ന​​​ല്കി കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത് 2265 രോ​​​ഗി​​​ക​​​ളെ​​​ന്ന് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ്. ജ​​​നീ​​​ഷ്കു​​​മാ​​​റി​​​ന്‍റെ ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

ക​​​ര​​​ള്‍മാ​​​റ്റ ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്താ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടു​​​ള്ള​​​വ​​​ര്‍ 408 പേ​​​രും ഹൃ​​​ദ​​​യ​​​ത്തി​​​നാ​​​യി 71 പേ​​​രും കൈ​​​ക​​​ള്‍​ക്കാ​​​യി 11 പേ​​​രും അ​​​പേ​​​ക്ഷ ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്.


സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ മ​​​ര​​​ണാ​​​ന​​​ന്ത​​​ര അ​​​വ​​​യ​​​വ​​​ദാ​​​ന​​​ത്തെ പ​​​ര​​​മാ​​​വ​​​ധി പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്നു​​വെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.