നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചുകയറി മൂന്നുപേര്‍ മരിച്ചു
നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചുകയറി മൂന്നുപേര്‍ മരിച്ചു
Saturday, June 22, 2024 1:53 AM IST
കൂ​​ട​​ര​​ഞ്ഞി: കു​​ളി​​രാ​​മു​​ട്ടി​​യി​​ൽ നി​​യ​​ന്ത്ര​​ണം വി​​ട്ട പി​​ക്ക​​പ്പ് വാ​​ൻ ക​​ട​​യി​​ലേ​​ക്കു പാ​​ഞ്ഞു​​ക​​യ​​റി​​യു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ മൂ​​ന്നു പേ​​ർ മ​​രി​​ച്ചു. ഇ​​ന്ന​​ലെ രാ​​വി​​ലെ ഒ​​മ്പ​​ത​​ര​​യോ​​ടെ​​യാ​​ണു നാ​​ടി​​നെ ന​​ടു​​ക്കി​​യ അ​​പ​​ക​​ടം ന​​ട​​ന്ന​​ത്.

ക​​ട​​യു​​ടെ സ​​മീ​​പ​​ത്ത് സം​​സാ​​രി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്ന കു​​ളി​​രാ​​മു​​ട്ടി സ്വ​​ദേ​​ശി​​ക​​ളാ​​യ പു​​ളി​​ക്കു​​ന്ന​​ത്ത് സു​​ന്ദ​​ര​​ൻ (62), ക​​മു​​ങ്ങും​​തോ​​ട്ട​​ത്തി​​ൽ ജോ​​ൺ (65), പി​​ക്ക​​പ്പ് വാ​​ൻ ഉ​​ട​​മ തേ​​ക്കും​​കു​​റ്റി സ്വ​​ദേ​​ശി മു​​ഹ​​മ്മ​​ദ് റാ​​ഫി (36) എ​​ന്നി​​വ​​രാ​​ണു മ​​രി​​ച്ച​​ത്. മൂ​​ന്നു പേ​​രും സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സ​​യി​​ലി​​രി​​ക്കെ​​യാ​​ണ് മ​​രി​​ച്ച​​ത്.

കൂ​​ട​​ര​​ഞ്ഞി കു​​ളി​​രാ​​മു​​ട്ടി​​യി​​ൽ പൂ​​വാ​​റ​​ൻ​​തോ​​ടി​​ൽ​​നി​​ന്നും ഇ​​റ​​ക്കമി​​റ​​ങ്ങി വ​​രി​​ക​​യാ​​യി​​രു​​ന്ന പി​​ക്ക​​പ്പ് നി​​യ​​ന്ത്ര​​ണം വി​​ട്ട് ക​​ട​​യി​​ലേ​​ക്ക് ഇ​​ടി​​ച്ചുക​​യ​​റു​​ക​​യാ​​യി​​രു​​ന്നു. ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ൽ ക​​ട​​യും വാ​​ഹ​​ന​​വും സ​​മീ​​പ​​ത്തു​​ള്ള ഇ​​ല​​ക്ട്രി​​ക് പോ​​സ്റ്റും പൂ​​ർ​​ണ​​മാ​​യും ത​​ക​​ർ​​ന്നു. പ​​രി​​ക്കേ​​റ്റ വാ​​ഹ​​ന​​ത്തി​​ന്‍റെ ഡ്രൈ​​വ​​ർ തേ​​ക്കും​​കു​​റ്റി സ്വ​​ദേ​​ശി ശി​​ഹാ​​ബു​​ദ്ദീ​​ൻ, വ്യാ​​പാ​​ര സ്ഥാ​​പ​​ന ഉ​​ട​​മ ജോ​​മോ​​ൻ എ​​ന്നി​​വ​​ർ ചി​​കി​​ത്സ​​യി​​ലാ​​ണ്.


ജോ​​ൺ ക​​വു​​ങ്ങുംതോ​​ട്ട​​ത്തി​​ലി​​ന്‍റെ ഭാ​​ര്യ: ലി​​ല്ലി കി​​ഴ​​ക്കപ്പറ​​മ്പി​​ൽ(​​കൂ​​ട​​ര​​ഞ്ഞി). മ​​ക്ക​​ൾ: പ്രി​​യ (യു​​കെ), പ്ര​​ജീ​​ഷ് (ഇ​​റ്റ​​ലി). സു​​ന്ദ​​ര​​ൻ പു​​ളി​​ക്കു​​ന്ന​​ത്തി​​ന്‍റെ ഭാ​​ര്യ: പ്രേ​​മ. മ​​ക്ക​​ൾ: അ​​മൃ​​ത, ആ​​തി​​ര.
മു​​ഹ​​മ്മ​​ദ് റാ​​ഫി​​യു​​ടെ ഭാ​​ര്യ ശൈ​​ല​​ത് ബാ​​നു. മ​​ക്ക​​ൾ: ഹ​​സ ഫാ​​ത്തി​​മ, ആ​​ശ്മി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.