റി​പ്പ​യ​റിം​ഗി​നി​ടെ മു​ന്നോ​ട്ടു​നീ​ങ്ങിയ ലോ​റി​ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ ര​ക്ഷ​പ്പെ​ടു​ത്തി
റി​പ്പ​യ​റിം​ഗി​നി​ടെ മു​ന്നോ​ട്ടു​നീ​ങ്ങിയ ലോ​റി​ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ  ഡ്രൈ​വ​റെ ര​ക്ഷ​പ്പെ​ടു​ത്തി
Saturday, June 22, 2024 1:53 AM IST
മ​​​ട്ട​​​ന്നൂ​​​ർ: റി​​​പ്പ​​​യ​​​ർ ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ ടി​​​പ്പ​​​ർ ലോ​​​റി സ്റ്റാര്‍ട്ടായി മു​​​ന്നോ​​​ട്ടു നീ​​​ങ്ങി കാ​​​റി​​​ൽ ഇ​​​ടി​​​ച്ചു. ലോ​​​റി​​​ക്കു​​​ള്ളി​​​ൽ കു​​​ടു​​​ങ്ങി​​​യ ഡ്രൈ​​​വ​​​റെ വ​​​ർ​​​ക്ക്ഷോ​​​പ്പ് ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​വി​​​ലെ പ​​​ത്തോ​​​ടെ ഉ​​​രു​​​വ​​​ച്ചാ​​​ൽ ക​​​രേ​​​റ്റ എ​​​ൽ​​​പി സ്കൂ​​​ളി​​​ന് സ​​​മീ​​​പ​​​ത്താ​​​ണ് സം​​​ഭ​​​വം. ട​​​യ​​​ർ വ​​​ർ​​​ക്ക്ഷോ​​​പ്പി​​​നു മു​​​ന്നി​​​ൽ നി​​​ർ​​​ത്തി​​​യി​​​ട്ട ടി​​​പ്പ​​​ർ ലോ​​​റി ന​​​ന്നാ​​​ക്കു​​​ന്ന​​​തി​​​നി​​​ടെ അ​​​ബ​​​ദ്ധ​​​ത്തി​​​ൽ സ്റ്റാ​​​ർ​​​ട്ടാ​​​യി മു​​​ന്നോ​​​ട്ടു നീ​​​ങ്ങി​​​ റോ​​​ഡ​​​രി​​​കി​​​ൽ നി​​​ർ​​​ത്തി​​​യി​​​ട്ട കാ​​​റി​​​ൽ ഇ​​​ടി​​​ക്കു​​​ക​​​യും ട​​​യ​​​റി​​​നു സ​​​മീ​​​പ​​​ത്തു​​​ള്ള ലീ​​​ഫ് സെ​​​റ്റി​​​ൽ കു​​​ടു​​​ങ്ങി​​​യ ഡ്രൈ​​​വ​​​ർ പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ത​​​ല​​​നാ​​​രി​​​ഴ​​​യ്ക്ക് ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഡ്രൈ​​​വ​​​ർ ക​​​രേ​​​റ്റ​​​യി​​​ലെ എം. ​​​ഷം​​​നാ​​​ദി​​​നെ(41) കാ​​​ലി​​​നു പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ഉ​​​രു​​​വ​​​ച്ചാ​​​ലി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​ഥ​​​മ ചി​​​കി​​​ത്സ​​​യ്ക്കുശേഷം മ​​​ട്ട​​​ന്നൂ​​​രി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി. ലോ​​​റി മു​​​ന്നോ​​​ട്ടുരുണ്ടപ്പോള്‍ ലോ​​​റി​​​യു​​​ടെ ബോ​​​ഡി​​​യി​​​ൽ തൂ​​​ങ്ങി​​നി​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ഷം​​​നാ​​​ദ്. ലോ​​​റി നി​​​ർ​​​ത്താ​​​നു​​​ള്ള ശ്ര​​​മം ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും കാ​​​റി​​​ലി​​​ടി​​​ച്ചു മു​​​ന്നോ​​​ട്ടു നീ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു.


സം​​​ഭ​​​വം ക​​​ണ്ട് സ​​​മീ​​​പ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന ട​​​യ​​​ർ വ​​​ർ​​​ക്ക്ഷോ​​​പ്പി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ പ്ര​​​വീ​​​ൺ ഓ​​​ടി എ​​​ത്തു​​​ക​​​യും ഡ്രൈ​​​വ​​​റെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

ക​​​ണ്ണൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ രാ​​​ജീ​​​വ​​​ൻ ഓ​​​ടി​​​യെ​​​ത്തി ലോ​​​റി നി​​​യ​​​ന്ത്രി​​​ച്ച​​​തി​​​നാ​​​ൽ കൂ​​​ടു​​​ത​​​ൽ ദു​​​ര​​​ന്തം ഒ​​​ഴി​​​വാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.