തി​രു​ത്ത​ൽ പി​ണ​റാ​യി​യി​ൽനി​ന്നു തുടങ്ങ​ണം: കെ. സു​ധാ​ക​ര​ൻ
തി​രു​ത്ത​ൽ പി​ണ​റാ​യി​യി​ൽനി​ന്നു തുടങ്ങ​ണം: കെ. സു​ധാ​ക​ര​ൻ
Saturday, June 22, 2024 1:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ത്മാ​​​വ് ന​​​ഷ്ട​​​പ്പെ​​​ട്ട പാ​​​ർ​​​ട്ടി​​​യു​​​ടെ അ​​​സ്ഥി​​​കൂ​​​ട​​​ത്തി​​​ന് കാ​​​വ​​​ലി​​​രി​​​ക്കു​​​ന്ന ദു​​​ർ​​​ഭൂ​​​ത​​​മാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​ന്നും അ​​​ണി​​​ക​​​ൾ ചോ​​​ര​​​യും നീ​​​ര​​​യും ന​​​ല്കി കെ​​​ട്ടി​​​പ്പടു​​​ത്ത പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ​​​യും ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ​​​യും ത​​​ല​​​പ്പ​​​ത്തി​​​രി​​​ക്കു​​​ന്ന​​​വ​​​ർ ചീ​​​ഞ്ഞു​​​നാ​​​റു​​​ന്ന​​​ത് തി​​​രു​​​ത്ത​​​ൽ യ​​​ജ്ഞ​​​ക്കാ​​​ർ ക​​​ണ്ടി​​​ല്ലെ​​​ന്നു ന​​​ടി​​​ച്ചെ​​​ന്നും കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി.


ഗീ​​​വ​​​ർ​​​ഗീ​​​സ് മാ​​​ർ കൂ​​​റി​​​ലോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യെ വി​​​വ​​​ര​​​ദോ​​​ഷി​​​യെ​​​ന്നു പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ വി​​​ളി​​​ച്ച​​​ത് 19 സീ​​​റ്റി​​​ൽ തോ​​​റ്റ​​​തി​​​നു ശേ​​​ഷ​​​മാ​​​ണ്. ഇ​​​തേ രീ​​​തി​​​യി​​​ലാ​​​ണ് 99 സീ​​​റ്റി​​​ൽ ജ​​​യി​​​പ്പി​​​ച്ചു​​​വി​​​ട്ട ജ​​​ന​​​ങ്ങ​​​ളോ​​​ടു​​​ള്ള പെ​​​രു​​​മാ​​​റ്റ​​​മെ​​​ന്നും ഇ​​​തി​​​നു പ​​​രി​​​ഹാ​​​രം ക​​​ണ്ടി​​​ല്ലെ​​​ങ്കി​​​ൽ സി​​​പി​​​എ​​​മ്മി​​​ന്‍റെ ശ​​​വ​​​ക്കു​​​ഴി തോ​​​ണ്ടു​​​മെ​​​ന്നും സു​​​ധാ​​​ക​​​ര​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.