ഷോ​ള​യൂ​രി​ൽ പി​ടി​യാ​ന​യു​ടെ ജ​ഡം ക​ണ്ടെ​ത്തി
ഷോ​ള​യൂ​രി​ൽ പി​ടി​യാ​ന​യു​ടെ ജ​ഡം ക​ണ്ടെ​ത്തി
Saturday, June 22, 2024 1:52 AM IST
അ​​​ഗ​​​ളി: അ​​​ട്ട​​​പ്പാ​​​ടി ഷോ​​​ള​​​യൂ​​​രി​​​ൽ പി​​​ടി​​​യാ​​​ന​​​യു​​​ടെ ജ​​​ഡം ക​​​ണ്ടെ​​​ത്തി. മ​​​ര​​​പ്പാ​​​ല​​​ത്ത് തൂ​​​വ​​​യ്ക്കു സ​​​മീ​​​പം ഇ​​​രു​​​മ്പു ഗേ​​​റ്റി​​​ന​​​ടു​​​ത്ത് വ​​​ന​​​ത്തി​​​ലാ​​​ണ് ര​​​ണ്ടാ​​​ഴ്ച​​​യാ​​​യി​​​ലേ​​​റെ പ​​​ഴ​​​ക്ക​​​മു​​​ള്ള ജ​​​ഡം ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

വ​​​നം​​​വ​​​കു​​​പ്പ് സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ള്ള സോ​​​ളാ​​​ർ ഫെ​​​ൻ​​​സിം​​​ഗി​​​നു സ​​​മീ​​​പ​​​മാ​​​ണ് ജ​​​ഡം ക​​ണ്ടെ​​ത്തി​​യ​​ത്. വ​​​ന​​​ത്തി​​​ൽ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നി​​​ടെ വ​​​ന​​​പാ​​​ല​​​ക​​​രാ​​​ണ് ജ​​​ഡം ക​​​ണ്ട​​​ത്.


മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് ഡി​​​എ​​​ഫ്ഒ അ​​​ബ്ദു​​​ൽ ല​​​ത്തീ​​​ഫി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വ​​​ന​​​പാ​​​ല​​​ക​​​സം​​​ഘം സ്ഥ​​​ല​​​ത്തെ​​​ത്തി. പ്രാ​​​ഥ​​​മി​​​ക നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ അ​​​സ്വാ​​​ഭാ​​​വി​​​ക​​​ത​​​ക​​​ൾ ഒ​​​ന്നു​​​മി​​​ല്ലെ​​​ന്നും പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നു ശേ​​​ഷ​​​മേ മ​​​ര​​​ണ​​​കാ​​​ര​​​ണം വ്യ​​​ക്ത​​​മാ​​​കൂ എ​​​ന്നും ഡി​​​എ​​​ഫ്ഒ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.