കേ​സു​ക​ളു​ടെ ന​ട​ത്തി​പ്പി​ല്‍ സ​ര്‍​ക്കാ​രി​ന് ഉ​ദാ​സീ​ന​ത​യെ​ന്നു ഹൈ​ക്കോ​ട​തി
കേ​സു​ക​ളു​ടെ ന​ട​ത്തി​പ്പി​ല്‍ സ​ര്‍​ക്കാ​രി​ന് ഉ​ദാ​സീ​ന​ത​യെ​ന്നു ഹൈ​ക്കോ​ട​തി
Friday, June 21, 2024 4:08 AM IST
കൊ​ച്ചി: കേ​സു​ക​ളു​ടെ ന​ട​ത്തി​പ്പി​ല്‍ സം​സ്ഥാ​ന​ സ​ര്‍​ക്കാ​രി​ന് ഉ​ദാ​സീ​ന​ത​യെ​ന്നു ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം.

ഹൈ​ക്കോ​ട​തി​യോ​ട് സ​ര്‍​ക്കാ​ര്‍ അ​നാ​ദ​ര​വ് കാ​ണി​ക്കു​ന്നു​വെ​ന്നും കേ​സു​ക​ള്‍ നീ​ട്ടി​വ​യ്ക്കാ​ന്‍ തു​ട​ര്‍​ച്ച​യാ​യി ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ന്നും സിം​ഗി​ള്‍ ബെ​ഞ്ച് കു​റ്റ​പ്പെ​ടു​ത്തി. മൂ​വാ​റ്റു​പു​ഴ-​എ​റ​ണാ​കു​ളം പാ​ത​യു​ടെ ദേ​ശ​സാ​ത്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് ജ​സ്റ്റീ​സ് ദി​നേ​ശ് കു​മാ​ര്‍ സിം​ഗി​ന്‍റെ വി​മ​ര്‍​ശ​നം.


2018 മു​​​​ത​​​​ല്‍ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യു​​​​ള്ള കേ​​​​സി​​​​ല്‍ എ​​​​തി​​​​ര്‍ സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം സ​​​​മ​​​​ര്‍​പ്പി​​​​ക്കാ​​​​ന്‍ സം​​​​സ്ഥാ​​​​ന​​​ സ​​​​ര്‍​ക്കാ​​​​രി​​​​ന് നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ല്‍ ഇ​​​​തു​​​​വ​​​​രെ സ​​​​മ​​​​ര്‍​പ്പി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.