എ​ര​ഞ്ഞോ​ളി​യി​ൽ ബോം​ബ് നി​ർ​മാ​ണം വെ​ളി​പ്പെ​ടു​ത്തി​യ യു​വ​തി​ക്ക് ഭീ​ഷ​ണി
എ​ര​ഞ്ഞോ​ളി​യി​ൽ ബോം​ബ് നി​ർ​മാ​ണം വെ​ളി​പ്പെ​ടു​ത്തി​യ യു​വ​തി​ക്ക് ഭീ​ഷ​ണി
Friday, June 21, 2024 3:21 AM IST
ത​​​ല​​​ശേ​​​രി: എ​​​ര​​​ഞ്ഞോ​​​ളി​​​യി​​​ൽ ബോം​​​ബ് പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് വ​​​യോ​​​ധി​​​ക​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ സി​​​പി​​​എ​​​മ്മി​​​നെ​​​തി​​​രേ രം​​​ഗ​​​ത്തെ​​​ത്തി​​​യ യു​​​വ​​​തി​​​ക്കു ഭീ​​​ഷ​​​ണി. ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ വീ​​​ട്ടി​​​ലെ​​​ത്തി​​​യ​​​താ​​​യി സീ​​​ന പ​​​റ​​​ഞ്ഞു.

“മ​​​ക​​​ളെ കാ​​​ര്യം പ​​​റ​​​ഞ്ഞ് മ​​​ന​​​സി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​മ്മ​​​യോ​​​ട് പ​​​റ​​​ഞ്ഞു. പ്ര​​​ദേ​​​ശ​​​ത്തെ പ​​​ഞ്ചാ​​​യ​​​ത്ത് മെം​​​ബ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സ്ത്രീ​​​ക​​​ളാ​​​ണു വ​​​ന്ന​​​ത്. മ​​​ക​​​ളെ കാ​​​ര്യം പ​​​റ​​​ഞ്ഞ് മ​​​ന​​​സി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​വ​​​ർ പ​​​റ​​​ഞ്ഞു. അ​​​വ​​​ൾ താ​​​ൻ പ​​​റ​​​ഞ്ഞാ​​​ൽ കേ​​​ൾ​​​ക്കി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു അ​​​മ്മ​​​യു​​​ടെ മ​​​റു​​​പ​​​ടി. സം​​​ഭ​​​വം പോ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട് ”-​​ സീ​​​ന പ​​​റ​​​ഞ്ഞു.


എ​​​ര​​​ഞ്ഞോ​​​ളി​​​യി​​​ൽ ബോം​​​ബ് പൊ​​​ട്ടി വ​​​യോ​​​ധി​​​ക​​​ൻ മ​​​രി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് അ​​​യ​​​ൽ​​​വാ​​​സി​​​യാ​​​യ സീ​​​ന, പ്ര​​​ദേ​​​ശ​​​ത്ത് പ​​​തി​​​വാ​​​യി ബോം​​​ബ് നി​​​ര്‍​മാ​​​ണം ന​​​ട​​​ക്കു​​​ന്ന​​​താ​​​യും പ​​​ല​​​ത​​​വ​​​ണ പ​​​റ​​​മ്പു​​​ക​​​ളി​​​ല്‍നി​​​ന്ന് ബോം​​​ബ് ക​​​ണ്ടെ​​​ടു​​​ത്തി​​​ട്ടു​​​ണ്ടെ​​​ന്നും മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞ​​​ത്.

യു​​​വ​​​തി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണ​​​ത്തി​​​നെ​​​തി​​​രേ ഉ​​​ട​​​ൻ ത​​​ന്നെ സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ രം​​​ഗ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നു. ഇ​​​തി​​​നി​​​ടെ​​​യാ​​​ണ് സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ വീ​​​ട്ടി​​​ലെ​​​ത്തി ഭീ​​​ഷ​​​ണി​​​മു​​​ഴ​​​ക്കി​​​യ​​​താ​​​യി പ​​​രാ​​​തി ഉ​​യ​​ർ​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.