കോ​ട​തി ഫീ​സ്: പ​ഠ​നറി​പ്പോ​ര്‍​ട്ട് ഹാ​ജ​രാ​ക്കാ​ന്‍ നി​ര്‍​ദേ​ശം
കോ​ട​തി ഫീ​സ്:  പ​ഠ​നറി​പ്പോ​ര്‍​ട്ട്  ഹാ​ജ​രാ​ക്കാ​ന്‍  നി​ര്‍​ദേ​ശം
Friday, June 21, 2024 3:20 AM IST
കൊ​​​​ച്ചി: സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ട​​​​പ്പാ​​​​ക്കി​​​​യ കോ​​​​ട​​​​തി ഫീ​​​​സ് വ​​​​ര്‍​ധ​​​​ന​​​​വ് സം​​​​ബ​​​​ന്ധി​​​​ച്ചു പ​​​​ഠ​​​​നം ന​​​​ട​​​​ത്തി​​​​യ ജ​​​​സ്റ്റീ​​​​സ് വി.​​​​കെ. മോ​​​​ഹ​​​​ന​​​​ന്‍ ക​​​​മ്മി​​​​റ്റി​ റി​​​​പ്പോ​​​​ര്‍​ട്ട് പ​​​​ര​​​​സ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടോ​​​യെ​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി.

റി​​​​പ്പോ​​​​ര്‍​ട്ടി​​​​ന്‍റെ പ​​​​ക​​​​ര്‍​പ്പ് ഹാ​​​​ജ​​​​രാ​​​​ക്കാ​​​​ന്‍ ജ​​​​സ്റ്റീ​​​​സ് ടി.​​​​ആ​​​​ര്‍. ര​​​​വി സ​​​​ര്‍​ക്കാ​​​​രി​​​​നു നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി. കോ​​​​ര്‍​ട്ട് ഫീ ​​​​വ​​​​ര്‍​ധ​​​​ന​​​​വി​​​​നെ​​​​തി​​​​രേ എ​​​​റ​​​​ണാ​​​​കു​​​​ളം ബാ​​​​ര്‍ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ സ​​​​മ​​​​ര്‍​പ്പി​​​​ച്ച ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണു കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വ്. അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​രെ​​​​യും സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രാ​​​​യ ക​​​​ക്ഷി​​​​ക​​​​ളെ​​​​യും ബാ​​​​ധി​​​​ക്കു​​​​ന്ന കോ​​​​ര്‍​ട്ട് ഫീ​​​​സു​​​​ക​​​​ളു​​​​ടെ വ​​​​ര്‍​ധ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ പി​​​​ന്‍​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ആ​​​​വ​​​​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.