യു​​​ഡി​​​എ​​​ഫി​​​ൽ പ്ര​​​ത്യേ​​​ക ക്ഷ​​​ണി​​​താ​​​വാ​​​യി കേ​​​ര​​​ള പ്ര​​​വാ​​​സി അ​​​സോ​​​സി​​​യേ​​​ഷ​​​നെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും
യു​​​ഡി​​​എ​​​ഫി​​​ൽ പ്ര​​​ത്യേ​​​ക ക്ഷ​​​ണി​​​താ​​​വാ​​​യി കേ​​​ര​​​ള  പ്ര​​​വാ​​​സി അ​​​സോ​​​സി​​​യേ​​​ഷ​​​നെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും
Friday, June 21, 2024 3:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ഡി​​​എ​​​ഫി​​​ൽ പ്ര​​​ത്യേ​​​ക ക്ഷ​​​ണി​​​താ​​​വാ​​​യി കേ​​​ര​​​ള പ്ര​​​വാ​​​സി അ​​​സോ​​​സി​​​യേ​​​ഷ​​​നെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ യു​​​ഡി​​​എ​​​ഫ് ഏ​​​കോ​​​പ​​​ന സ​​​മി​​​തി​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. പ്ര​​​ത്യേ​​​ക ക്ഷ​​​ണി​​​താ​​​വെ​​​ങ്കി​​​ലും ഘ​​​ട​​​ക​​​ക​​​ക്ഷി​​ക്കു തു​​​ല്യ​​​മാ​​​യ സ്ഥാ​​​നം ന​​​ൽ​​​കു​​​മെ​​​ന്നു യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ എം.​​​എം. ഹ​​​സ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.