പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ സി​പി​എം സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു: കെ.​ സു​രേ​ന്ദ്ര​ൻ
പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ സി​പി​എം സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു: കെ.​ സു​രേ​ന്ദ്ര​ൻ
Thursday, June 20, 2024 1:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ തി​​​രി​​​ച്ച​​​ടി​​​യു​​​ണ്ടാ​​​ക്കി​​​യ പ്ര​​​തി​​​സ​​​ന്ധി മ​​​റി​​​ക​​​ട​​​ക്കാ​​​ൻ സി​​​പി​​​എം സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നു ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ കെ.​​​സു​​​രേ​​​ന്ദ്ര​​​ൻ.

ക​​​ണ്ണൂ​​​രി​​​ൽ ബോം​​​ബ് സ്ഫോ​​​ട​​​ന​​​ത്തി​​​ൽ വ​​​യോ​​​ധി​​ക​​ൻ മ​​​രി​​​ച്ച സം​​​ഭ​​​വ​​​വും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു സ​​​മ​​​യ​​​ത്ത് പാ​​​നൂ​​​രി​​​ൽ സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ബോം​​​ബ് സ്ഫോ​​​ട​​​ന​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തും സ​​​മ​​​ഗ്ര​​​മാ​​​യി അ​​​ന്വേ​​​ഷി​​​ക്ക​​​ണം.

പാ​​​ർ​​​ട്ടി ഗ്രാ​​​മ​​​ത്തി​​​ലാ​​​ണു ര​​​ണ്ടു സം​​​ഭ​​​വ​​​ങ്ങ​​​ളും ന​​​ട​​​ന്ന​​​ത്. മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ക​​​ച്ച​​​വ​​​ടം, ഗു​​​ണ്ടാ പി​​​രി​​​വ് എ​​​ന്നി​​​വ ന​​​ട​​​ക്കു​​​ന്ന സ്ഥ​​​ല​​​ത്താ​​​ണു സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​ത്. ബൈ​​​ക്കി​​​ൽ യാ​​​ത്ര ചെ​​​യ്യു​​​ന്ന കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പോ​​​ക്ക​​​റ്റ​​​ടി​​​ക്കു​​​ന്ന പോ​​​ലെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളും ഇ​​​വി​​​ടെ ന​​​ട​​​ന്നു.


സി​​​പി​​​എം നേ​​​താ​​​ക്ക​​​ൾ​​​ക്ക് ഇ​​​തെ​​​ല്ലാം അ​​​റി​​​യാ​​​വു​​​ന്ന​​​താ​​​ണ്. പ​​​രാ​​​ജ​​​യം മ​​​റി​​​ക​​​ട​​​ക്കാ​​​ൻ പ​​​ഴ​​​യ​​​ത് പോ​​​ലെ സം​​​ഘ​​​ർ​​​ഷ​​​മു​​​ണ്ടാ​​​ക്കാ​​​ൻ സി​​​പി​​​എം ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണോ എ​​​ന്ന സം​​​ശ​​​യം ബി​​​ജെ​​​പി​​​ക്കു​​​ണ്ടെ​​​ന്നും കെ.​​​ സു​​​രേ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.