കേ​ര​ള ഹൈ​ക്കോ​ട​തി​യി​ല്‍ പു​തി​യ സം​വി​ധാ​നം; ഇ-പോ​സ്റ്റ് വ​ഴി ക​ക്ഷി​ക​ള്‍​ക്കു നോ​ട്ടീ​സ്
കേ​ര​ള ഹൈ​ക്കോ​ട​തി​യി​ല്‍ പു​തി​യ സം​വി​ധാ​നം; ഇ-പോ​സ്റ്റ് വ​ഴി  ക​ക്ഷി​ക​ള്‍​ക്കു നോ​ട്ടീ​സ്
Thursday, June 20, 2024 1:35 AM IST
കൊ​​​ച്ചി: രാ​​ജ്യ​​ത്ത് ആ​​ദ്യ​​മാ​​യി ഇ-​​പോ​​​സ്റ്റ് വ​​​ഴി ക​​​ക്ഷി​​​ക​​​ള്‍​ക്കു നോ​​​ട്ടീ​​​സ് അയയ്‌ക്കു​​ന്ന പു​​തി​​യ സം​​വി​​ധാ​​നം കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി ന​​ട​​പ്പാ​​ക്കി. പോ​​​സ്റ്റ​​​ല്‍ വ​​​കു​​​പ്പു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഈ ​​സം​​​വി​​​ധാ​​​നം ന​​​ട​​​പ്പാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഫ​​​യ​​​ല്‍ ചെ​​​യ്യു​​​ന്ന കേ​​​സു​​​ക​​​ളി​​​ല്‍ നോ​​​ട്ടീ​​​സ് ഉ​​​ത്ത​​​ര​​​വാ​​​യാ​​​ലും ക​​​ക്ഷി​​​ക​​​ള്‍​ക്കു നോ​​​ട്ടീ​​​സ് ല​​​ഭി​​​ക്കാ​​​തി​​​രി​​​ക്കു​​​ക​​​യും വൈ​​​കി ല​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​തി​​​ന്‍റെ പേ​​​രി​​​ല്‍ കേ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ള്‍ വൈ​​​കു​​​ന്ന സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ണ്ട്. ഇ-​​​പോ​​​സ്റ്റ​​​ല്‍ സം​​​വി​​​ധാ​​​നം വ​​​ന്ന​​​തോ​​​ടെ ഒ​​​റ്റ ദി​​​വ​​​സം കൊ​​​ണ്ടു ത​​​ന്നെ നോ​​​ട്ടീ​​​സ് ക​​​ക്ഷി​​​ക​​​ള്‍​ക്കു ന​​​ല്‍​കാ​​​നാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു വ​​ന്നി​​രി​​ക്കു​​ന്ന​​ത്.


ഇ-​​മെ​​​യി​​​ല്‍ വ​​​ഴി നോ​​​ട്ടീ​​​സ് അ​​​യയ്‌ക്കു​​​ന്ന​​​തി​​​നേ​​​ക്കാ​​​ള്‍ കൃ​​​ത്യ​​​ത ഇ-​​പോ​​​സ്റ്റി​​​ലൂ​​​ടെ ല​​​ഭി​​​ക്കും. ഇ ​​​പോ​​​സ്റ്റ് വ​​​ഴി അ​​​യയ്‌​​​ക്കു​​​ന്ന നോ​​​ട്ടീ​​​സ് ക​​​ക്ഷി​​​ക​​​ള്‍​ക്കു ല​​​ഭി​​​ച്ചെ​​ന്ന് ഉ​​​റ​​​പ്പാ​​ക്കാ​​നു​​മാ​​കും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലെ ക​​​ക്ഷി​​​ക​​​ള്‍​ക്കാ​​​ണ് ആ​​​ദ്യ​​ഘ​​​ട്ട​​ത്തി​​ൽ ഈ ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു​​തു​​​ട​​​ങ്ങു​​​ക. തു​​​ട​​​ര്‍​ന്ന് ഫ​​​ല​​​പ്ര​​​ദ​​​മെ​​​ന്നു ക​​​ണ്ടാ​​​ല്‍ മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കും വ്യാ​​​പി​​​പ്പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.