ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് എ​യ്ഞ്ച​ലോ​സ് - 2കെ24​ മെ​ഗാ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Thursday, June 20, 2024 1:34 AM IST
പാ​​​​ലാ​​​​രി​​​​വ​​​​ട്ടം: ചെ​​​​റു​​​​പു​​​​ഷ്പ മി​​​​ഷ​​​​ൻ​​​​ലീ​​​​ഗ് സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഈ ​​​​വ​​​​ർ​​​​ഷം ആ​​​​ദ്യ​​​​കു​​​​ർ​​​​ബാ​​​​ന സ്വീ​​​​ക​​​​രി​​​​ച്ച കു​​​​ട്ടി​​​​ക​​​​ളു​​​​ടെ മെ​​​​ഗാ ഓ​​​​ൺ​​​​ലൈ​​​​ൻ സം​​​​ഗ​​​​മം എ​​​​യ്ഞ്ച​​​​ലോ​​​​സ് 2കെ24 ​​​​മാ​​​​ന​​​​ന്ത​​​​വാ​​​​ടി രൂ​​​​പ​​​​ത ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ് പൊ​​​​രു​​​​ന്നേ​​​​ടം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

ചെ​​​​റു​​​​പു​​​​ഷ്പ മി​​​​ഷ​​​​ൻ​​​​ലീ​​​​ഗ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ര​​​​ഞ്ജി​​​​ത്ത് മു​​​​തു​​​​പ്ലാ​​​​ക്ക​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. സം​​​​സ്ഥാ​​​​ന ഡ​​​​യ​​​​റ​​​​ക്ട​​​​റും കെ​​​​സി​​​​ബി​​​​സി വൊ​​​​ക്കേ​​​​ഷ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​മാ​​​​യ ഫാ. ​​​​ഷി​​​​ജു ഐ​​​​ക്ക​​​​ര​​​​ക്കാ​​​​ന​​​​യി​​​​ൽ, ഫാ. ​​​​ജി​​​​തി​​​​ൻ വേ​​​​ലി​​​​ക്ക​​​​ക​​​​ത്ത്, സി​​​​സ്റ്റ​​​​ർ മേ​​​​രി ജൂ​​​​ലി​​​​യ ഡി​​​​എ​​​​ച്ച്ഐ, ജ​​​​യ്സ​​​​ൺ പു​​​​ളി​​​​ച്ചു​​​​മാ​​​​ക്ക​​​​ൽ,തോ​​​​മ​​​​സ് അ​​​​ടു​​​​പ്പു​​​​ക​​​​ല്ലു​​​​ങ്ക​​​​ൽ, ശ​​​​ര​​​​ത് ബാ​​​​വ​​​​ക്കാ​​​​ട്ട്, അ​​​​ജ​​​​യ് ചാ​​​​ലി​​​​ൽ, ടി​​​​ന്‍റോ തൈ​​​​പ്പ​​​​റ​​​​മ്പി​​​​ൽ, ബാ​​​​ബു ചെ​​​​ട്ടി​​​​പ്പ​​​​റ​​​​മ്പി​​​​ൽ, ജെ​​​​സ്റ്റി​​​​ൻ തോ​​​​മ​​​​സ്, സി​​​​ന്‍റാ ഈ​​​​ഴ​​​​ത്തി​​​​വി​​​​ള​​​​യി​​​​ൽ, ബി​​​​ൻ​​​​സി പൂ​​​​വ​​​​ത്തും​​​​കു​​​​ടി, ആ​​​​ര്യ കൊ​​​​ച്ചു​​​​പു​​​​ര​​​​യ്ക്ക​​​​ൽ തു​​​​ട​​​​ങ്ങി​​​​യ സം​​​​സ്ഥാ​​​​ന എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് അം​​​​ഗ​​​​ങ്ങ​​​​ൾ ഓ​​​​ൺ​​​​ലൈ​​​​ൻ സം​​​​ഗ​​​​മ​​​​ത്തി​​​​ന് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.