കാ​മ്പ​സു​ക​ളി​ല്‍ ആ​ര്‍​ടി​ഐ ക്ല​ബു​ക​ള്‍ തു​ട​ങ്ങും: വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ര്‍
കാ​മ്പ​സു​ക​ളി​ല്‍ ആ​ര്‍​ടി​ഐ ക്ല​ബു​ക​ള്‍ തു​ട​ങ്ങും: വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ര്‍
Thursday, June 20, 2024 1:34 AM IST
കൊ​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലും കാ​​​മ്പ​​​സു​​​ക​​​ളി​​​ലും ആ​​​ര്‍​ടി​​​ഐ ക്ല​​​ബു​​​ക​​​ള്‍ തു​​​ട​​​ങ്ങു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ണ​​​ര്‍ ഡോ. ​​​എ.​​​എ. ഹ​​​ക്കിം.

സം​​​സ്ഥാ​​​ന വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​നു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് തേ​​​വ​​​ര സേ​​​ക്ര​​​ഡ് ഹാ​​​ര്‍​ട്ട് കോ​​​ള​​​ജി​​​ലെ കൊ​​​മേ​​​ഴ്‌​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ആ​​​രം​​​ഭി​​​ച്ച വി​​​വ​​​രാ​​​വ​​​കാ​​​ശ ക്ല​​​ബി​​ന്‍റെ​​യും ഏ​​​ക​​​ദി​​​ന ശി​​​ല്​​​പ​​​ശാ​​​ല​​​യു​​ടെ​​യും ഉ​​​ദ്ഘാ​​​ട​​​നം നി​​ർ​​വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​​ദ്ദേ​​​ഹം.


സ​​​മൂ​​​ഹ​​​ത്തി​​​ല്‍ അ​​​ഴി​​​മ​​​തി ക​​​ണ്ടാ​​​ല്‍ പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്ന​​​വ​​​രാ​​​ക​​​ണം യു​​​വാ​​​ക്ക​​​ള്‍. അ​​​തു കേ​​​വ​​​ലം ന​​​വ​​​മാ​​​ധ്യ​​​മ പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ളാ​​​യി മാ​​​ത്രം അ​​​വ​​​സാ​​​നി​​​ക്ക​​​രു​​​തെ​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.