സ്കൂ​ൾ ഒ​ളിം​പ്ക്സ് ന​ട​ത്തു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ ആ​ലോ​ചനയിൽ: മ​ന്ത്രി വി.​ ശി​വ​ൻ​കു​ട്ടി
സ്കൂ​ൾ ഒ​ളിം​പ്ക്സ് ന​ട​ത്തു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ ആ​ലോ​ചനയിൽ:  മ​ന്ത്രി വി.​ ശി​വ​ൻ​കു​ട്ടി
Thursday, June 20, 2024 1:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് സ്കൂ​​​ൾ ഒ​​​ളിം​​​പ്ക്സ് ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ ആ​​​ലോ​​​ചി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു മ​​​ന്ത്രി വി.​​​ശി​​​വ​​​ൻ​​​കു​​​ട്ടി.

അ​​​തി​​​നു​​​വേ​​​ണ്ട മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ൾ ന​​​ട​​​ത്തി സ്കൂ​​​ൾ ഒ​​​ളിം​​​പ്ക്സ് ഈ ​​​വ​​​ർ​​​ഷം ത​​​ന്നെ ന​​​ട​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്നു. ഭി​​​ന്ന​​​ശേ​​​ഷി കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള ഇ​​​ൻ​​​ക്ലൂ​​​സീ​​​വ് സ്പോ​​​ർ​​​ട്സ് മാ​​​ന്വ​​​ൽ വി​​​ക​​​സി​​​പ്പി​​​ക്കു​​​ക​​​യും അ​​​തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ആ ​​​കു​​​ട്ടി​​​ക​​​ളെ​​​യും കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ൻ​​​ക്ലൂ​​​സീ​​​വ് സ്പോ​​​ർ​​​ട്സ് ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്.


സ്പെ​​​ഷ​​​ൽ ഒ​​​ളിം​​​പ​​​ക്സ് മാ​​​തൃ​​​ക​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യി​​​ട്ടാ​​​യി​​​രി​​​ക്കും ഒ​​​രു സം​​​സ്ഥാ​​​ന​​​ത്തു ഭി​​​ന്ന​​​ശേ​​​ഷി കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി ഇ​​​ത്ത​​​ര​​​മൊ​​​രു പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.