ഒ.​ആ​ർ.​ കേ​ളു​വി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ നാ​ളെ
ഒ.​ആ​ർ.​ കേ​ളു​വി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ നാ​ളെ
Saturday, June 22, 2024 3:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​ണ​​​റാ​​​യി മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ പു​​​തി​​​യ മ​​​ന്ത്രി​​​യാ​​​യി ഒ.​​​ആ​​​ർ.​​​ കേ​​​ളു നാ​​​ളെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യും. വൈ​​​കു​​​ന്നേ​​​രം നാ​​​ലിന് രാ​​​ജ്ഭ​​​വ​​​ൻ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ലാ​​​ണു ച​​​ട​​​ങ്ങ്.

മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന കെ.​​​ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ എം​​​പി​​​യാ​​​യ സാ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു സി​​​പി​​​എം സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി അം​​​ഗ​​​വും മാ​​​ന​​​ന്ത​​​വാ​​​ടി എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യ കേ​​​ളു മ​​​ന്ത്രി​​​യാ​​​കു​​​ന്ന​​​ത്. പ​​​ട്ടി​​​ക​​​ജാ​​​തി-​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വ​​​കു​​​പ്പാ​​​ണു കേ​​​ളു കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.