കുഴഞ്ഞുവീണ് മരിച്ചു
1598052
Wednesday, October 8, 2025 11:04 PM IST
അലനല്ലൂർ: ബസിൽ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. അലനല്ലൂർ കലങ്ങോട്ടിരി കോരങ്ങോട്ടിൽ അയ്യപ്പൻ (64) ആണ് മരിച്ചത്. സംസ്കാരം നടത്തി. ഭാര്യ: രുഗ്മിണി. മക്കൾ: രമേഷ്, രമ്യ. മരുമക്കൾ: സുരേന്ദ്രൻ, മോജിഷ.