അ​ഴി​ക്കോ​ട്: തീ​ര​ദേ​ശ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ബോ​ട്ടു​ക​ളി​ൽ അ​സി​സ്റ്റ​ൻ​റ് ബോ​ട്ട് ക​മാ​ൻ​ഡ​ർ, ബോ​ട്ട് എ​ൻ​ജി​ൻ ഡ്രൈ​വ​ർ എ​ന്നീ ഒ​ഴി​വു​ക​ളി​ലേ​ക്ക് താ​ത്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ 30 ന​കം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, തൃ​ശൂ​ർ റൂ​റ​ൽ, ഇ​രി​ങ്ങാ​ല​ക്കു​ട എ​ന്ന വി​ലാ​സ​ത്തി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ഫോ​ണ്‍: 04802823000.