ചേ​ല​ക്ക​ര: യു​വാ​വി​നെ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഒ​ല​വ​ക്കോ​ട് ക​ല്ല​മ്പ​റ​മ്പ് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് യൂ​സ​ഫ് (40) ആ​ണ് മ​രി​ച്ച​ത്. പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.