ഓട്ടോ ഡ്രൈവർ മരിച്ചനിലയിൽ
1511151
Wednesday, February 5, 2025 12:15 AM IST
വടക്കേക്കാട്: ഓട്ടോ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി. നായരങ്ങാടി സെന്ററിലെ ഓട്ടോക്കാരനായ വൈലത്തൂർ കാട്ടിശേരി വീട്ടിൽ സുരേഷി(54)നെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
വടക്കേക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു. ഭാര്യ: കനക. മക്കൾ: സുബീഷ് ലാൽ, സുഷിത് ലാൽ, സുകന്യ. മരുമകൻ: രതീഷ്.