തനിഷ്ക്ക് ജ്വല്ലറി ബ്ലഡ് ഡൊണേഷൻ കാന്പയിൻ നടത്തി
1510584
Sunday, February 2, 2025 7:57 AM IST
തൃശൂർ: ടാറ്റയുടെ വിശ്വസ്ത ബ്രാന്റായ തനിഷ്ക്ക് ജ്വല്ലറിയുടെ തൃശൂർ ഷോറൂം ബ്ലഡ് ഡോണേഷൻ കാന്പയിൻ സംഘടിപ്പിച്ചു. കാന്പയിന്റെ ഉദ്ഘാടനം ലയണ്‍സ് 318ഡി ഡിസ്ട്രിക്ട് ഗവർണർ ജെയിംസ് വളപ്പില നിർവഹിച്ചു. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ.ബാബു.ബി.പാറയ്ക്കൽ, ഫ്രാൻസിസ് ജോസ്, നിഷ ഫ്രാൻസിസ്, സ്റ്റോർ മാനേജർ സ്റ്റിഞ്ചു സെബാസ്റ്റിയൻ എന്നിവർ പങ്കെടുത്തു.