മരിച്ചനിലയിൽ കണ്ടെത്തി
1510875
Tuesday, February 4, 2025 12:08 AM IST
ചാലക്കുടി: നായരങ്ങാടിയിൽ വാടക വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്നയാൾ മരിച്ചനിലയിൽ കണ്ടെത്തി. മാരാംകോട് പെരിഞ്ചേരി ഷാജു(55)വിനെയാണ് മരിച്ചനിലയിൽ കണ്ടത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.