രാപ്പകൽ സമരം സമാപിച്ചു
1543546
Friday, April 18, 2025 4:20 AM IST
ആലുവ: ഓഞ്ഞിത്തോട് സംരക്ഷണ സമിതിയുടെ രാപ്പകൽ സമരം സമാപിച്ചു. യോഗം സമിതി ജനറൽ കൺവീനർ കെ.എസ്. പ്രകാശ് ഉദ്ഘാടനം ചെയ്തു.
മുപ്പത്തടം പഞ്ചായത്ത് കവലയിൽ നടന്ന യോഗത്തിൽ ചെയർമാൻ എ.എ. മുഹമ്മദ് അലി അധ്യക്ഷനായി.