വിശുദ്ധ വാരാചരണം
1543231
Thursday, April 17, 2025 3:44 AM IST
മൂവാറ്റുപുഴ: വാഴപ്പിള്ളി ക്രിസ്തുരാജ റോമൻ കത്തോലിക്ക പള്ളിയിൽ വിശുദ്ധവാരം ഇന്ന് ആരംഭിക്കും. വൈകുന്നേരം അഞ്ചിന് ദിവ്യപൂജ, കാൽകഴുകൽ ശുശ്രൂഷ, ദിവ്യകാരുണ്യ പ്രദക്ഷിണം. നാളെ ഉച്ചയ്ക്ക് 12ന് കുരുശിന്റെ വഴി, കർത്താവിന്റെ പീഡാസഹനത്തിന്റെ ആചരണം.
19ന് രാത്രി 11ന് പെസഹാജാഗരം, ദീപാർച്ചന, പെസഹാ പ്രഘോഷണം, ദൈവ വചനപ്രഘോഷണം, സ്തോത്ര യാഗകർമം. 20ന് സെന്റ് വിൻസെന്റെ് ഡിപോളിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യും.