തൊഴിൽമേളയും സെമിനാറും 21ന്
1543533
Friday, April 18, 2025 4:06 AM IST
തൃപ്പൂണിത്തുറ: മഹാത്മ ഗ്രന്ഥശാല, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ എന്നിവയുടെ ആഭിമുഖ്യത്തിൽ 21ന് മഹാത്മാ ഗ്രന്ഥശാലയിൽ തൊഴിൽ മേളയും സെമിനാറും നടക്കും.
വൈകിട്ട് 4.30 മുതൽ എസ്.ബി.ഐ ലൈഫ് നടത്തുന്ന തൊഴിൽ മേള.
6.15ന് വയോജനങ്ങളും മാനസികാരോഗ്യവും എന്ന വിഷയത്തിൽ ആരോഗ്യ വിദഗ്ധനും റിട്ട. സർക്കാർ സിവിൽ സർജനുമായ ഡോ. തോമസ് ജോൺ ക്ലാസ് നയിക്കും.