കെ-സ്മാർട്ട്: ചൂർണിക്കരയിലും സേവനങ്ങൾ മുടങ്ങി
1543251
Thursday, April 17, 2025 4:07 AM IST
ആലുവ: കെ-സ്മാർട്ട് നടപ്പിലാക്കിയതോടെ ചൂർണിക്കര പഞ്ചായത്തിലെ സേവനങ്ങൾ തടസപ്പെടുന്നതായി പരാതി. ഡിസിസി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി എൽഎസ്ജിഡി ഡയറക്ടർക്ക് പരാതി നൽകി.