മൂ​വാ​റ്റു​പു​ഴ: തൃ​ക്ക​ള​ത്തൂ​രി​ൽ ബാ​ല​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. കാ​വും​പ​ടി​യി​ൽ നാ​ട​ക​ങ്ങ​ളും ഗാ​ന​ങ്ങ​ളും നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യാ​ണ് ബാ​ല​വേ​ദി ക​ലാ​സ​ന്ധ്യ അ​വ​ത​രി​പ്പി​ച്ച​ത്.

മൂ​വാ​റ്റു​പു​ഴ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കൃ​ഷ്ണ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വി ശ്രീ​ലേ​ഖ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.