ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു
1543071
Wednesday, April 16, 2025 10:19 PM IST
പനങ്ങാട്: ഭർത്താവ് മരിച്ചതിന് പിന്നാലെ ഭാര്യയും മരിച്ചു. പനങ്ങാട് മല്ലപ്പിള്ളി റോഡ് നെടുംപറന്പിൽ മേരി ആന്റണി (72) ആണ് മരിച്ചത്. ഭർത്താവ് നെടുംപറന്പിൽ ആന്റണി കഴിഞ്ഞ ദിവസമാണ് മരിച്ചത്.
മേരി ആന്റണിയുടെ സംസ്കാരം ഇന്ന് 10ന് പനങ്ങാട് സെന്റ് ആന്റണീസ് പള്ളിയിൽ. മകൻ: ജീസ് മോൻ. മരുമകൾ: സിമി.