കോ​ത​മം​ഗ​ലം: യു​എ​ഇ​യി​ലെ കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ പ്ര​വാ​സി​ക​ളു​ടെ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ആ​ശ്ര​യം കൂ​ട്ടാ​യ്മ പീ​സ് വാ​ലി​ക്ക് ആം​ബു​ല​ൻ​സ് കൈ​മാ​റി. ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ ഫ്ളാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ചു.