അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ്
1541378
Thursday, April 10, 2025 4:20 AM IST
ആലുവ: അഖില കേരള ഫ്ളഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 13 മുതൽ 20 വരെ ആലുവ കുന്നത്തേരി പള്ളിത്താഴം ഗ്രൗണ്ടിൽ നടക്കും.
കേരളത്തിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ഫുട്ബോൾ മത്സരത്തിൽ നൈജീരിയൻ സുഡാൻ, സന്തോഷ് ട്രോഫി താരങ്ങൾ ഉണ്ടാകുമെന്ന് സംഘാടകരായ യൂത്ത് കോൺഗ്രസ് അറിയിച്ചു.