മൂ​ഴിക്കു​ളം: പാ​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ മൂ​ഴി​ക്കു​ളം അ​ക്ഷ​യ ഇ-​സെ​ന്‍റ​റി​ൽ എ​ടി​എം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. എ​ല്ലാ ബാ​ങ്കി​ന്‍റെ​യും എ​ടി​എം ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. ഒ​രു എ​ടി​എ​മ്മി​ൽ​നി​ന്ന് പ​ര​മാ​വ​ധി 10,000 രൂ​പ വ​രെ പി​ൻ​വ​ലി​ക്കാ​വു​ന്ന​താ​ണ്. രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ 5.30 വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​ന സ​മ​യം.