സ്കൂള്‍ കായികമേള മത്സര ഫലങ്ങള്‍
1466868
Wednesday, November 6, 2024 2:05 AM IST
100 മീറ്റര്‍ ബാക്ക് സ്ട്രോക്ക് (സബ് ജൂണിയര്‍ ആണ്‍കുട്ടികള്‍)
1. പി.വി. വിജയശങ്കര്‍ (വിഎച്ച്എസ്എസ് കളമശേരി).
2. ഭരത് കൃഷ്ണ (രാജഗിരി എച്ച്എസ് കളമശേരി)
3. പി.എ. അദ്വൈത് (ഗവ. എച്ച്എസ്എസ് വെഞ്ഞാറമൂട്)
100 മീറ്റര്‍ ബാക്ക് സ്ട്രോക്ക്
(സീനിയര്‍ പെണ്‍കുട്ടികള്‍)
1. ദക്ഷിണ ബിജോ (ഗവ വിഎച്ച്എസ്എസ് പിരപ്പന്‍കോട്)
2. റിയ ഏബി (ഹോളിക്രോസ് എച്ച്എസ്എസ് ചേര്‍പ്പുങ്കല്‍)
3. എസ്.വന്ദന (ഗവ ഗേള്‍സ് എച്ച്എസ്എസ് കന്യാകുളങ്ങര)
100 മീറ്റര്‍ ബാക്ക് സ്ട്രോക്ക് (ജൂണിയര്‍ പെണ്‍കുട്ടികള്‍)
1. കെ.ദേവിക (പ്രൊവിഡന്‍സ് ഗേള്‍സ് എച്ച്എസ്എസ് തിരുവന്തപുരം)
2. മയൂഖ സുജിത്ത് (ഹോളി എയ്ഞ്ചല്‍സ് കോണ്‍വെന്റ് എച്ച്എസ്എസ് (എറണാകുളം)
3. പി.ജെ. അഭിരാമി (ഗവ വിഎച്ച്എസ്എസ് കളമശേരി)
400 മീറ്റര്‍ ഫ്രീ സ്റ്റൈല്‍
(ജൂണിയര്‍ ആണ്‍കുട്ടികള്‍)
1. വിഘ്നേഷ് കൃഷ്ണ (എല്‍വിഎച്ച്എസ് പോത്തന്‍കോട്)
2. ഇഷാന് നബില്‍ (സെന്റ് ജോസഫ്സ് ഇഎംഎച്ച്എസ് തൃക്കാക്കര)
3. പി.ജെ. ജോഹന്‍ ജൂലിയന്‍ (രാജഗിരി എച്ച്എസ് കളമശേരി)
ജൂഡോ 36 കിലോ
(ജൂണിയര്‍ പെണ്‍കുട്ടികള്‍)
1. ടി.എസ്. സജിന (കേരള സ്പോര്‍ട്സ് കൗണ്‍സില്‍ തൃശൂര്‍)
2. സി.പി. ജിസ ജഹാന് (നന്മിന്ദാ എച്ച്എസ്എസ് കോഴിക്കോട്)
3. ടി.ദേവിക (ശ്രീ അയ്യങ്കാളി ഗവ ആര്‍ആര്‍എസ്എസ് തിരുവനന്തപുരം)
3. അദ്വിക ശ്രീധരന് (ജിഎച്ച്എസ്എസ് പെരിയ)
ജൂഡോ 40 കിലോ
(ജൂണിയര്‍ പെണ്‍കുട്ടികള്‍)
1. അനാമിക ടി. സുരേഷ് (കാല്‍ഡിയന്‍ സിറിയന്‍ എച്ച്എസ്എസ് തൃശൂര്‍)
2. പാര്‍വതി പി.നായര്‍ (എസ്എക്സ്എച്ച്എസ്എസ് ഇടുക്കി)
3. ബി. ശിഖ (ജിഎച്ച്എസ് പാലക്കാട്)
3. വി.ഫാത്തിമ ഫിദ (പിപിഎംഎച്ച്എസ്എസ് കോട്ടുക്കര)
50 മീറ്റര്‍ ബട്ടര്‍ഫ്ലൈ സ്ട്രോക്ക് (സബ് ജൂണിയര്‍ പെണ്‍കുട്ടികള്‍)
1. വി.എന്‍. നിവേദ്യ (എച്ച്എസ്എസ് തൃശൂര്‍)
2. എ.വി. വൈഗ (ഗവ ഗേള്‍സ് എച്ച്എസ്എസ് കണ്ണ്യാകുളങ്ങര)
3. എസ്.എ. ആജുഷി അവന്തിക (എംവിഎച്ച്എസ്എസ് തുണ്ടത്തില്‍)
50 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്ക് (സീനിയര്‍ ആണ്‍കുട്ടികള്‍)
1. ബി.എസ്. ശിവാനന്ദ് (എംവിഎച്ച്എസ്എസ് തുണ്ടത്തില്‍)
2. വി.ആര്. അഭിഷേക് (എസ്എന്‍വി സംസ്കൃതം എച്ച്എസ്എസ് പറവൂര്‍)
3. എം.ശാശ്വത് തൃശൂര്‍ (കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍)
50 മീറ്റര്‍ ബട്ടര്‍ഫ്ലൈ സ്ട്രോക്ക് (സബ് ജൂണിയര്‍ ആണ്‍കുട്ടികള്‍)
1. പി.ജെ. ജൊഹാന്‍ ജൂലിയന്‍ (രാജഗിരി എച്ച്.എസ്. കളമശേരി)
2. അര്ജുന് എം.പട്ടേരില്‍ (സെന്റ് തോമസ് എച്ച്എസ്എസ് പാലാ)
3. എം.എസ്. അഭിനവ് (സെന്റ് ജോസഫ്സ് എച്ച്എസ്എസ് തിരുവനന്തപുരം)
ഫ്രീ സ്റ്റൈല്‍ 400 (സബ് ജൂണിയര്‍ ആണ്‍കുട്ടികള്‍)
1. വിഘ്നേശ് കൃഷ്ണ (എല്‍വിഎച്ച്എസ് പോത്തന്‍കോട്)
2. ഇഷാന് നേബിള് (സെന്റ് ജോസഫ്സ് ഇഎംഎച്ച്എസ്എസ് തൃക്കാക്കര)
3. ജോഷന് ജൂലിയാന് (രാജഗിരി എച്ച്എസ് കളമശേരി)
ഫ്രീ സ്റ്റൈല്‍ 400 ( ജൂണിയര്‍ ആണ്‍കുട്ടികള്‍)
1. മോന്‍ഗം തീര്‍ത്ഥു സാം ദേവ് (എംവിഎച്ച്എസ്എസ് തുണ്ടത്തില്‍)
2. ഇര്ഫാന് മുഹമ്മദ് (ഗവ എച്ച്എസ്എസ് വെമ്പായം)
3. ആര്യന് മേനോന് (ഗവ വിഎച്ച്എസ്എസ് കളമശേരി)
ഫ്രീ സ്റ്റൈല്‍ 400 (സബ്ജൂണിയര്‍ ഗേള്‍സ്)
1. കെ.എസ്. വൈശാഖി (ഗാര്ഡിയന് ഏഞ്ചല്‍സ് എച്ച്എസ്എസ് മഞ്ഞുമ്മല്‍)
2. ആര്.രേവതി (ജിവിഎച്ച്എസ്എസ് തിരുവല്ലം)
3. റീമ ഏബ (ഹോളിക്രോസ് എച്ച്എസ്എസ് ചേര്‍പ്പുങ്കല്‍)
ഫ്രീ സ്റ്റൈല്‍ 400
(ജൂണിയര്‍ ഗേള്‍സ്)
1. നന്ദകുട്ടി പവാനി സരയു (എംവിഎച്ച്എസ്എസ് തിരുവനന്തപുരം)
2. എ.എസ്. ദൃഷിത (വി ആന്‍ഡ് എച്ച്എസ്എസ് ഫോര്‍ ഗേള്‍സ് മണക്കാട്)
3. എം.നിവ്യ (സിഎസ്എച്ച് പിരപ്പന്‍കോട്)
ഫ്രീ സ്റ്റൈല്‍ 400 (സീനിയര്‍ ഗേള്‍സ്)
1. എം.ആര്. അനഘ (എംവിഎച്ച്എസ്എസ് തുണ്ടത്തില്‍)
2. നക്ഷത്ര സതീഷ് (ഗവ വിഎച്ച്എസ്എസ് കളമശേരി)
3. ആര്. ശ്രീനന്ദ (സിഎച്ച്എസ് പിരപ്പന്‍കോട്)
ബാക്ക് സ്ട്രോക്ക് 100 (സീനിയര്‍ ബോയ്സ്)
1. എസ്. അഭിനവ് (എംവിഎച്ച്എസ്എസ് തുണ്ടത്തില്‍)
2. വിഷ്ണു എസ്.കുമാര്‍ (സായ് തൃശൂര്‍)
3. ആര്.ബി. പ്രണവ് (ഗവ എച്ച്എസ്എസ് അയിരൂര്പറ)
ബാക്ക് സ്ട്രോക്ക് 100
(ജൂണിയര്‍ ബോയ്സ്)
1. അതുല്‍ രാജ് (ഗവ വിഎച്ച്എസ്എസ് കളമശേരി)
2. കൗശിക് ലാല്‍ (വിപിഎസ് മലങ്കര ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വെങ്ങാനൂര്‍)
3. കെ.പി. അതുല്‍ (ഗവ എച്ച്എസ് കാലടി തിരുവനന്തപുരം)
50 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്ക് (സീനിയര്‍ പെണ്‍കുട്ടികള്‍)
1. എസ്.വര്‍ഷ (ഗവ വിഎച്ച്എസ്എസ് പിരപ്പന്‍കോട്)
2. റോസ് മരിയ ബേബി (സെന്റ് തോമസ് എച്ച്എസ്എസ് പാലാ)
3. വി.ഗാഥ (ഗവ ഗേള്‍സ് എച്ച്എസ്എസ് കന്യാകുളങ്ങര)
200 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്ക്
(ജൂണിയര്‍ പെണ്‍കുട്ടികള്‍)
1. നടക്കുടിത്തി പാവനി സരയു (എംവിഎച്ച്എസ്എസ് തുണ്ടത്തില്‍)
2. കാര്‍ത്തിക സതീഷ് (ഗവ വിഎച്ച്എസ്എസ് മണക്കാട്)
3. എം.എസ്. അനഘ (ഗവ വിഎച്ച്എസ്എസ് മണക്കാട്)