കോ​ട്ട​യം: ദ​ർ​ശ​ന സാം​സ്കാ​രി​ക കേ​ന്ദ്ര​വും ഡ്രീം​സെ​റ്റേ​ഴ്സും ചേ​ർ​ന്നു സം​ഘ​ടി​പ്പി​ക്കു​ന്ന മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ ഒ​ത്തു​ചേ​ര​ൽ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ദ​ർ​ശ​ന​യി​ൽ ന​ട​ക്കും. ച​ർ​ച്ച, വി​നോ​ദ പ​രി​പാ​ടി​ക​ൾ, ഓ​ർ​മ​ക​ൾ പ​ങ്കു​വ​യ്ക്ക​ൽ എ​ന്നി​വ ഉ​ണ്ടാ​വും. 60 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള ആ​ർ​ക്കും പ​ങ്കെ​ടു​ക്കാം. 9447114328