കോ​ട്ട​യം: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ യു​വ​ജ​ന ബോ​ധ​വ​ത്ക​ര​ണ വി​ഭാ​ഗ​മാ​യ ഇ​ല​ക്ട​റ​ല്‍ ലി​റ്റ​റ​സി ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ദേ​ശീ​യ യു​വ​ജ​ന ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി പ്ര​സം​ഗ മ​ത്സ​രം ന​ട​ത്തി. ജി​ല്ലാ ക​ള​ക്ട​ര്‍ ജോ​ണ്‍ വി. ​സാ​മു​വ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ത്സ​ര​ത്തി​ല്‍ 25 പേ​ര്‍ പ​ങ്കെ​ടു​ത്തു.

കോ​ള​ജ് വി​ഭാ​ഗ​ത്തി​ല്‍ പാ​ത്താ​മു​ട്ടം സെ​ന്‍റ്ഗി​റ്റ്സ് എ​ന്‍ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ആ​ഞ്ജ​ല എം. ​ജോ​സി ഒ​ന്നാം സ്ഥാ​നം നേ​ടി. ഇ​തേ കോ​ള​ജി​ലെ കൃ​പ മ​റി​യം വ​ര്‍ഗീ​സി​നാ​ണ് ര​ണ്ടാം സ്ഥാ​നം. ബോ​ബി വ​ര്‍ഗീ​സ് (കെ​ജി കോ​ള​ജ് കോ​ട്ട​യം), ശ്രേ​യാ മോ​ള്‍ ജോ​സ​ഫ് (എ​സ്ബി കോ​ള​ജ് ച​ങ്ങ​നാ​ശേ​രി) എ​ന്നി​വ​ര്‍ മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു.

ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി വി​ഭാ​ഗ​ത്തി​ല്‍ കോ​ട്ട​യം മൗ​ണ്ട് കാ​ര്‍മ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലെ എ​സ്. ഐ​ശ്വ​ര്യ ഒ​ന്നാം സ്ഥാ​നം നേ​ടി. 25ന് ​ന​ട​ക്കു​ന്ന സ​മ്മ​തി​ദാ​യ​ക ദി​നാ​ച​ര​ണ​ത്തി​ല്‍ സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും.

ച​ട​ങ്ങി​ല്‍ ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ജി​യോ ടി. ​മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ല​ക്ട​റ​ല്‍ ലി​റ്റ​റ​സി ക്ല​ബ് ജി​ല്ലാ കോ​ഓ​ര്‍ഡി​നേ​റ്റ​ര്‍മാ​രാ​യ ഡോ. ​വി​പി​ന്‍ കെ. ​വ​റു​ഗീ​സ്, ടി. ​സ​ത്യ​ന്‍, ഇ​ല​ക്ഷ​ന്‍ ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് പി. ​അ​ജി​ത്കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ലാ നി​യ​മ ഓ​ഫി​സ​ര്‍ ടി.​എ​സ്. സ​ബി, ഡെ​പ്യൂ​ട്ടി പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ പി.​എ. അ​മാ​ന​ത്ത് എ​ന്നി​വ​ര്‍ വി​ധി​ക​ര്‍ത്താ​ക്ക​ളാ​യി​രു​ന്നു.