ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി
1495318
Wednesday, January 15, 2025 5:50 AM IST
തലയോലപ്പറമ്പ്: ഗൃഹനാഥനെ വീടിന് സമീപത്തുള്ള പുരയിടത്തിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മറവൻതുരുത്ത് ഇവട്ടം അരങ്കത്താനത്ത് വിജയ (59)നാണ് മരിച്ചത്.
ഇന്നലെ രാവിലെ 11 ഓടെയാണ് മൃതദേഹം കണ്ടത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.