ച​​​ങ്ങ​​​നാ​​​ശേ​​​രി: കു​​​റി​​​ച്ചി സ​​​ചി​​​വോ​​​ത്ത​​​മ​​​പു​​​രം സാ​​​മൂ​​​ഹി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​ല്‍ നി​​​ര്‍മി​​​ച്ച ഐ​​​സൊ​​ലേ​​​ഷ​​​ന്‍ വാ​​​ര്‍ഡ് തു​​​റ​​​ന്നു. കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ​​യും ഇ​​​തി​​​ലാ​​​രം​​​ഭി​​​ച്ച കി​​​ട​​​ത്തി​​​ച്ചി​​​കി​​​ത്സ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ​​​യും ഉ​​​ദ്ഘാ​​​ട​​​നം മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍ജ് നി​​​ര്‍വ​​​ഹി​​​ച്ചു.

പ​​​​തി​​​​ന​​​​ഞ്ചാം ധ​​​​ന​​​​കാ​​​​ര്യ ക​​​​മ്മീ​​​​ഷ​​​​ന്‍റെ ആ​​​​രോ​​​​ഗ്യ ഗ്രാ​​​​ന്‍റി​​​​ല്‍നി​​​​ന്ന് 5.5 കോ​​​​ടി രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ച്ച് കു​​​​റി​​​​ച്ചി സ​​​​ചി​​​​വോ​​​​ത്ത​​​​മ​​​​പു​​​​രം സാ​​​​മൂ​​​​ഹി​​​​കാ​​​​രോ​​​​ഗ്യ കേ​​​​ന്ദ്ര​​​​ത്തി​​​​ല്‍ ആ​​ധൂ​​നീ​​ക സൗ​​ക​​ര്യ​​ങ്ങ​​ളു​​ള്ള പു​​​​തി​​​​യ കെ​​​​ട്ടി​​​​ടം നി​​​​ര്‍മി​​​​ക്കു​​​​മെ​​​​ന്നു മ​​​​ന്ത്രി പ​​റ​​ഞ്ഞു.

ജോ​​​ബ് മൈ​​​ക്കി​​​ള്‍ എം​​​എ​​​ല്‍എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കു​​​റി​​​ച്ചി ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് സു​​​ജാ​​​ത സു​​​ശീ​​​ല​​​ന്‍ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ജി​​​ല്ലാ മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ ഡോ. ​​​എ​​​ന്‍. പ്രി​​​യ റി​​​പ്പോ​​​ര്‍ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

പ​​​ള്ളം ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​ഫ.​ ടോ​​​മി​​​ച്ച​​​ന്‍ ജോ​​​സ​​​ഫ്, കു​​​റി​​​ച്ചി ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് വൈ​​​സ് പ്ര​​​സി​​​ഡ​​ന്‍റ് കെ.​​​ആ​​​ര്‍. ഷാ​​​ജി, ര​​​ജ​​​നി അ​​​നി​​​ല്‍, കെ.​​​ഡി.​​​സു​​​ഗ​​​ത​​​ന്‍, കെ.​​​പി.​ സ​​​തീ​​​ഷ്, ഡോ.​ ​​വ്യാ​​​സ് സു​​​കു​​​മാ​​​ര​​​ന്‍, ധ​​​നു​​​ജ സു​​​രേ​​​ന്ദ്ര​​​ന്‍, അ​​​നി​​​ല്‍ എം. ​​​ചാ​​​ണ്ടി, സാ​​​ബു പു​​​തു​​​പ്പ​​​റ​​​മ്പി​​​ല്‍, ജ​​​യിം​​​സ് പു​​​തു​​​മ​​​ന, സു​​​ജാ​​​ത ബി​​​ജു, ദീ​​​പാ ജീ​​​സ​​​സ്, റേ​​​ച്ച​​​ല്‍ കു​​​ര്യ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

ച​​ങ്ങ​​നാ​​ശേ​​രി ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി കെ​​ട്ടി​​ടം നി​​ര്‍മാ​​ണം ഉ​​ട​​ന്‍: മ​​ന്ത്രി

കു​​റി​​ച്ചി: ച​​ങ്ങ​​നാ​​ശേ​​രി ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ കി​​ഫ്ബി വ​​ഴി 80 കോ​​ടി രൂ​​പ മു​​ട​​ക്കി നി​​ര്‍മി​​ക്കു​​ന്ന ബ​​ഹു​​നി​​ല കെ​​ട്ടി​​ട​​ത്തി​​ന്‍റെ നി​​ര്‍മാ​​ണ പ്ര​​വൃ​​ത്തി​​ക്ക് ഉ​​ട​​ന്‍ തു​​ട​​ക്കം കു​​റി​​ക്കു​​മെ​​ന്ന് മ​​ന്ത്രി വീ​​ണ ജോ​​ര്‍ജ്. 12 മാ​​സം കൊ​​ണ്ട് സി​​വി​​ല്‍ നി​​ര്‍മാ​​ണ​​ങ്ങ​​ള്‍ പൂ​​ര്‍ത്തി​​യാ​​കു​​ന്ന ത​​ര​​ത്തി​​ലാ​​ണ് ആ​​സൂ​​ത്ര​​ണം ചെ​​യ്തി​​ട്ടു​​ള്ള​​ത്.

കു​​റി​​ച്ചി ആ​​ശു​​പ​​ത്രി​​യി​​ലെ ജീ​​ര്‍ണാ​​വ​​സ്ഥ​​യി​​ലാ​​യി​​രു​​ന്ന പ​​ഴ​​യ കെ​​ട്ടി​​ടം പൊ​​ളി​​ച്ച് ജോ​​ബ് മൈ​​ക്കി​​ള്‍ എ​​ല്‍എ​​ല്‍എ ഫ​​ണ്ടി​​ലൂ​​ടെ ന​​ല്‍കി​​യ 1.36 കോ​​ടി രൂ​​പ ചെ​​ല​​വ​​ഴി​​ച്ചാ​​ണ് പു​​തി​​യ ഐ​​സൊ​​ലേ​​ഷ​​ന്‍ വാ​​ര്‍ഡ് കെ​​ട്ടി​​ടം നി​​ര്‍മി​​ച്ച​​ത്.

10 കി​​ട​​ക്ക​​ക​​ളോ​​ടു​​കൂ​​ടി​​യ ഓ​​ക്‌​​സി​​ജ​​ന്‍ സൗകര്യമുള്ള ബെ​​ഡു​​ക​​ളാ​​ണ് കി​​ട​​ത്തി​​ച്ചി​​കി​​ത്സ​​യ്ക്കാ​​യി സ​​ജ്ജീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്നും മ​​ന്ത്രി കൂ​​ട്ടി​​ച്ചേ​​ര്‍ത്തു.