കാന്‍ കോട്ടയം പ്രചാരണ പരിപാടി
1396665
Friday, March 1, 2024 6:48 AM IST
കോട്ടയം: കാന്‍ കോട്ടയം പരിപാടിയുടെ ഭാഗമായി ഇന്നലെ നടന്ന വാഹനപ്രചാരണ പരിപാടിയുടെ ഉദ്ഘാടനം ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന് നിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ് എ.എം. ബിന്നു, മെംബര്‍ ഷാജി, മെഡിക്കല്‍ ഓഫീസര്‍ അനില്‍ കുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കാളിദാസ് എന്നിവര്‍ പങ്കെടുത്തു.