ബിൽഡ് ഡെക്കറിൽനിന്ന് വാങ്ങുന്നവർക്കെല്ലാം വലിയ ലാഭം
1533036
Saturday, March 15, 2025 1:57 AM IST
ഇരിട്ടി: വാങ്ങുന്നവർക്കെല്ലാം വലിയ ലാഭവും സമ്മാനങ്ങളുമായി ബിൽഡ് ഡെക്കർ ഇരിട്ടി, മട്ടന്നൂർ ഷോറൂമുകളിൽ മെഗാ ഇയർ എൻഡിംഗ് സെയിൽ ആരംഭിച്ചു. വീടിനാവശ്യമായ ടൈൽസ്, സാനിട്ടറി ഉത്പന്നങ്ങൾ അത്യാവശ്യക്കാരായ ഉപഭോക്താക്കൾക്ക് വിലക്കുറവിൽ ലഭ്യമാക്കുന്നതിനായി ബിൽഡ് ഡെക്കർ വമ്പിച്ച ഓഫറുകളും ആകർഷകമായ സമ്മാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. വീടിന്റെ നിർമാണത്തിനും അലങ്കാരത്തിനും ആവശ്യമായ ടൈൽസ്, സാനിറ്ററി വെയർ, ബാത്ത്റൂം ഫിറ്റിംഗ്സ്, ഇലക്ട്രോണിക്സ്, ഹാർഡ് വെയർ, പെയിന്റ്, മാർബിൾ, ഫാൻസി ലൈറ്റുകൾ തുടങ്ങി വീടൊരുക്കാൻ വേണ്ടതെല്ലാം ഒരേ കുടക്കീഴിൽ ഒരുക്കി വലിയ വിലക്കിഴിവുകൾ ഈ ഓഫറിലൂടെ ലഭിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.
4x2 വലിയ ടൈലുകൾ 29.50 രൂപ മുതൽ, കിച്ചൺ സിങ്ക് 499 രൂപയിൽ തുടങ്ങി, ഇന്ത്യൻ ക്ലോസെറ്റ് 499 രൂപ, ഫാൻസി ലൈറ്റുകൾ 50 ശതമാനം വരെ വിലക്കുറവിലും ഇലക്ട്രിക്കൽ പ്ലംബിംഗ് കാബിൻസെറ്റ് തുടങ്ങി മറ്റു എല്ലാ ഉത്പന്നങ്ങൾക്കും 70ശതമാനം വരെ വിലക്കുറവിലും ലഭിക്കുന്നു. കൂടാതെ 3999 രൂപയുടെ സ്യൂട്ട് ക്ലോസെറ്റ് വാങ്ങുമ്പോൾ വാഷ്ബേസിൻ സൗജന്യമായി നൽകും.
ഇയർ എൻഡിംഗ് സെയിൽ ഉപഭോക്താക്കൾക്ക് കൂടുതൽ ആകർഷകമാക്കുന്നത് മെഗാ ബമ്പർ പ്രൈസ് സ്വിഫ്റ്റ് കാർ എന്ന സമ്മാനവുമാണ്. കൂടാതെ എല്ലാ പർച്ചേസിനും ഫ്രീ ഗിഫ്റ്റ് കൂപ്പണും നമുക്കെടുപ്പിലൂടെ നിരവധി ടു-വീലറുകളും ഉപഭോക്താക്കൾക്ക് സമ്മാനമായി ലഭിക്കും.
വീടിന്റെ മുഴുവൻ ടൈലുകളും രണ്ട് ബാത്ത്റൂം ഫുൾ സെറ്റുകളും 45,999 രൂപ മാത്രം എന്നതാണ് മികച്ച മറ്റൊരു ഓഫർ. കൂടാതെ ബാത്ത്റൂം സെറ്റ് ഫുൾ പാക്കേജ് വെറും 5,999 രൂപയ്ക്ക് എന്നതും ഉപഭോക്താക്കളുടെ ഇടയിൽ പ്രചാരം നേടിയിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് റൊക്കം പണമില്ലാതെ എല്ലാ ഉത്പന്നങ്ങളും ലളിതമായ തവണ വ്യവസ്ഥയിൽ വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ 20 വരെ മാത്രമാണ് ഓഫർ. ടൈൽസ്, സാനിറ്ററി വെയർ തുടങ്ങിയവ സ്വന്തമാക്കാൻ ഇന്ന് തന്നെ ബിൽഡ് ഡെക്കറിന്റെ ഇരിട്ടി, മട്ടന്നൂർ ഷോറൂമുകൾ സന്ദർശിക്കണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ: 8547280249 , 7510916249 , 8281982249, 0490 2474249.