കു​റ്റി​ക്കോ​ല്‍: പോ​ക്‌​സോ കേ​സി​ല്‍ വി​ചാ​ര​ണ നേ​രി​ടു​ന്ന യു​വാ​വ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍. കു​റ്റി​ക്കോ​ല്‍ ക​ള​ക്ക​ര​യി​ലെ എ​ച്ച്. വേ​ണു (46) ആ​ണ് മ​രി​ച്ച​ത്. വീ​ടി​ന് സ​മീ​പ​ത്തെ ആ​ള്‍​താ​മ​സ​മി​ല്ലാ​ത്ത വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്ത് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ കാ​ണു​ക​യാ​യി​രു​ന്നു. ബേ​ഡ​കം പൊ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി.