ഉ​ദ​യ​ഗി​രി: ക്ഷീ​ര വി​ക​സ​ന വ​കു​പ്പി​ന്‍റേ​യും ജി​ല്ല​യി​ലെ ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ശാ​ന്തി​പു​രം ക്ഷീ​ര സം​ഘ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഉ​ദ​യ​ഗി​രി​യി​ൽ ര​ണ്ട് ദി​വ​സ​മാ​യി ന​ട​ക്കു​ന്ന ജി​ല്ലാ ക്ഷീ​ര ക​ർ​ഷ​ക സം​ഗ​മ​ത്തി​ന് തു​ട​ക്ക​മാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​ത്ന​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​വ ക​ർ​ഷ​ക സം​ഗ​മം ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എം. കൃ​ഷ്ണ​നും സാം​സ്കാ​രി​ക ക​ലാ​സ​ന്ധ്യ എ.​ആ​ർ. പ്ര​സാ​ദും ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പി.​കെ. മോ​ഹ​ന​ൻ, വി. ​വേ​ണു​ഗോ​പാ​ൽ, എ​സ്.​ആ​ർ. ഐ​ശ്വ​ര്യ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. യു. ​ശോ​ഭ, പി. ​പ്രേ​മ​ല​ത, ഷീ​ജ വി​നോ​ദ്, മി​നി ഉ​പ്പ​ന്മാ​ക്ക​ൽ, ടെ​സി ബെ​ന്നി, ഡോ. ​സോ​യാ വി​നോ​ദ്, ഒ. ​സ​ജി​നി, ബാ​ബു തോ​മ​സ്, അ​ൽ​ഫോ​ൻ​സാ ജോ​സ​ഫ്, ട്വി​ങ്കി​ൾ മാ​ത്യു, പി.​വി. ബീ​ന, ബി​ന്ദു ഷാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡ​യ​റി എ​ക്സി​ബി​ഷ​ൻ, പാ​യ​സ മ​ത്സ​രം, ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു.

ജി​ല്ല​യി​ലെ 224 സം​ഘ​ങ്ങ​ളി​ൽ നി​ന്നും 550 പ്ര​തി​നി​ധി​ക​ളാ​ണ് ഇ​ന്ന​ലെ പ​ങ്കെ​ടു​ത്ത​ത് സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്ന് ക്ഷീ​ര ക​ർ​ഷ​ക​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ 1250 ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കും. പൊ​തു​സ​മ്മേ​ള​നം രാ​വി​ലെ 11 ന് ​മ​ന്ത്രി ജെ. ​ചി​ഞ്ചു റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​വി​ധ പു​ര​സ്കാ​ര വി​ജ​യി​ക​ളെ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ആ​ദ​രി​ക്കും.