ഡോ. ​​​രാ​​​ജ്മോ​​​ഹ​​​ൻ പി​​​ള്ള​​​സ്പോ​​​ർ​​​ട്സ് ക്ലൈം​​​ബിം​​​ഗ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​ പ്ര​​​സി​​​ഡ​​​ന്‍റ്
ഡോ. ​​​രാ​​​ജ്മോ​​​ഹ​​​ൻ പി​​​ള്ള​​​സ്പോ​​​ർ​​​ട്സ് ക്ലൈം​​​ബിം​​​ഗ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​ 
പ്ര​​​സി​​​ഡ​​​ന്‍റ്
Wednesday, June 26, 2024 1:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്പോ​​​ർ​​​ട്സ് ക്ലൈം​​​ബിം​​​ഗ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ (എ​​​സ്‌​​​സി​​​എ​​​ഫ്ഐ) പു​​​തി​​​യ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി മ​​​ല​​​യാ​​​ളി​​​യും ബീ​​​റ്റ ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ ഡോ.​​​ രാ​​​ജ്മോ​​​ഹ​​​ൻ പി​​​ള്ള​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

ഒ​​​ളി​​​ന്പി​​​ക് സാ​​​ധ്യ​​​ത​​​ക​​​ളി​​​ൽ പ്ര​​​ത്യേ​​​ക ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച്, സ്പോ​​​ർ​​​ട്സ് ക്ലൈം​​​ബിം​​​ഗ് പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​മെ​​​ന്ന് ഡോ.​​​ രാ​​​ജ്മോ​​​ഹ​​​ൻ പി​​​ള്ള പ​​​റ​​​ഞ്ഞു. സ്പോ​​​ർ​​​ട്സ് ക്ലൈം​​​ബിം​​​ഗ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ പു​​​തി​​​യ വെ​​​ബ്സൈ​​​റ്റിന്‍റെ പ്ര​​​കാ​​​ശ​​​നം കാ​​​യി​​​ക മ​​​ന്ത്രി വി. ​​​അ​​​ബ്ദു​​​റ​​​ഹി​​​മാ​​​ൻ നി​​​ർ​​​വ​​​ഹി​​​ച്ചു. ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കേ​​​ണ​​​ൽ എ​​​സ്.​​​പി. മാ​​​ലി​​​ക്, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബ്രി​​​ജി​​​ത്ത് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.