യൂ​ത്ത് ഐ​ഡി​യേ​ഷ​ൻ ച​ല​ഞ്ച് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Sunday, September 29, 2024 1:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജൈ​​​വ​​​വൈ​​​വി​​​ധ്യ സം​​​ര​​​ക്ഷ​​​ണ മേ​​​ഖ​​​ല​​​യി​​​ലെ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന​​​തി​​​നു​​​ള്ള പു​​​ത്ത​​​ൻ ആ​​​ശ​​​യ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് കേ​​​ര​​​ള സം​​​സ്ഥാ​​​ന ജൈ​​​വ​​​വൈ​​​വി​​​ധ്യ ബോ​​​ർ​​​ഡ് (കെ​​​എ​​​സ്ബി​​​ബി) സം​​​ഘ​​​ടി​​​പ്പി​​​ച്ച 2023-24 ൽ ​​​യൂ​​​ത്ത് ഐ​​​ഡി​​​യേ​​​ഷ​​​ൻ ച​​​ല​​​ഞ്ചി​​​ന്‍റെ വി​​​ജ​​​യി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ചു.

അ​​​ക്വാ​​​ട്ടി​​​ക് ബ​​​യോ​​​ഡൈ​​​വേ​​​ഴ്‌​​​സി​​​റ്റി വി​​​ഭാ​​​ഗ​​​ത്തി​​​ൽ കു​​​സാ​​​റ്റി​​​ലെ സ്കൂ​​​ൾ ഓ​​​ഫ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ഫി​​​ഷ​​​റീ​​​സി​​​ലെ കെ.​​​പി. വി​​​ഷ്ണു, മേ​​​ഘ എ​​​ൻ. രാ​​​ജേ​​​ഷ്, ജെ​​​യ്ജി ജോ​​​യ് എ​​​ന്നി​​​വ​​​ർ ഒ​​​ന്നാം സ്ഥാ​​​ന​​​വും കൊ​​​ല്ലം അ​​​മൃ​​​ത വി​​​ശ്വ വി​​​ദ്യാ​​​പീ​​​ഠ​​​ത്തി​​​ലെ എ.​​​എ​​​സ്. അ​​​ഭി​​​ഷേ​​​ക്, ടി.​​​എം. ഐ​​​ഷ, പി.​​​എ​​​ച്ച്. ഹ​​​രി​​​കൃ​​​ഷ്ണ, മി​​​ല​​​ൻ മ​​​നോ​​​ജ് എ​​​ന്നി​​​വ​​​ർ ര​​​ണ്ടാം സ്ഥാ​​​ന​​​വും കു​​​സാ​​​റ്റി​​​ലെ സ്കൂ​​​ൾ ഓ​​​ഫ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ഫി​​​ഷ​​​റീ​​​സി​​​ലെ അ​​​യ്‌​​​ന ലാ​​​ലു മൂ​​​ന്നാം സ്ഥാ​​​ന​​​വും നേ​​​ടി.

അ​​​ഗ്രോ​​​ബ​​​യോ​​​ഡൈ​​​വേ​​​ഴ്‌​​​സി​​​റ്റി വി​​​ഭാ​​​ഗ​​​ത്തി​​​ൽ കു​​​സാ​​​റ്റി​​​ലെ എ​​​ൻ. റ​​​ജി​​​ന ഹെ​​​ർ​​​ഷേ, തൃ​​​ക്കാ​​​ക്ക​​​ര ഭാ​​​ര​​​ത് മാ​​​താ കോ​​​ള​​​ജി​​​ലെ പി. ​​​സി​​​മി ജോ​​​സ​​​ഫ് , അ​​​ശ്വി​​​നി വേ​​​ണു​​​ഗോ​​​പാ​​​ൽ എ​​​ന്നി​​​വ​​​ർ ഒ​​​ന്നാം സ്ഥാ​​​ന​​​വും വെ​​​ള്ളാ​​​യ​​​ണി കോ​​​ള​​​ജ് ഓ​​​ഫ് അ​​​ഗ്രി​​​ക്ക​​​ൾ​​​ച്ച​​​റി​​​ലെ ആ​​​ഷി​​​മാ റ​​​ഹീം, ആ​​​ഷി​​​ർ കെ. ​​​മൊ​​​ഹ​​​മ്മ​​​ദ് ന​​​ബീ​​​ൻ, പി. ​​​ശ്രീ​​​രാ​​​ജ്, ജോ​​​യ​​​ൽ മൈ​​​ക്കി​​​ൾ എ​​​ന്നി​​​വ​​​ർ ര​​​ണ്ടാം സ്ഥാ​​​ന​​​വും നേ​​​ടി.


ഫോ​​​റ​​​സ്റ്റ് ബ​​​യോ​​​ഡൈ​​​വേ​​​ഴ്‌​​​സി​​​റ്റി വി​​​ഭാ​​​ഗ​​​ത്തി​​​ൽ കൊ​​​ല്ലം അ​​​മൃ​​​ത വി​​​ശ്വ വി​​​ദ്യാ​​​പീ​​​ഠ​​​ത്തി​​​ലെ ചാ​​​ദ ന​​​ര​​​സിം​​​ഹ റെ​​​ഡ്ഡി, സി. ​​​ഗു​​​രു അ​​​ശ്വി​​​നി ദ​​​ത്ത്, ഗ​​​ഗ​​​ൻ ദ്വാ​​​സ് എ​​​ന്നി​​​വ​​​ർ ഒ​​​ന്നാം സ്ഥാ​​​ന​​​വും കോ​​​ട്ട​​​യം സി​​​എം​​​എ​​​സ് കോ​​​ള​​​ജി​​​ലെ എ​​​യ്ഞ്ച​​​ല എ​​​ലി​​​സ​​​ബ​​​ത്ത് ജോ​​​ൺ, രേ​​​ണു​​​ക രാ​​​ജ​​​ൻ എ​​​ന്നി​​​വ​​​ർ ര​​​ണ്ടാം സ്ഥാ​​​ന​​​വും നേ​​​ടി. കാ​​​ഷ് അ​​​വാ​​​ർ​​​ഡും മെമ​​​ന്‍റോ​​​യും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും ഒ​​​ക്‌ടോ​​​ബ​​​ർ 19ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രത്ത് വി​​​ത​​​ര​​​ണം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.