ഡി​സൈ​ൻ പോ​ളി​സി സ​ന്പ​ദ്‌വ്യ​വ​സ്ഥ​യെ ക​രു​ത്തു​റ്റ​താ​ക്കും: മു​ഹ​മ്മ​ദ് റി​യാ​സ്
ഡി​സൈ​ൻ പോ​ളി​സി സ​ന്പ​ദ്‌വ്യ​വ​സ്ഥ​യെ  ക​രു​ത്തു​റ്റ​താ​ക്കും: മു​ഹ​മ്മ​ദ് റി​യാ​സ്
Sunday, September 29, 2024 1:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ​​​ന്പ​​​ദ്‌വ്യവ​​​സ്ഥ ക​​​രു​​​ത്തു​​​റ്റ​​​തും സ​​​ർ​​​ഗാ​​​ത്മ​​​ക​​​വു​​​മാ​​​ക്കു​​​ന്ന​​​തി​​​നു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ച സ​​​മ​​​ഗ്ര ഡി​​​സൈ​​​ൻ പോ​​​ളി​​​സി​​​ക്ക് (രൂ​​​പ​​​ക​​​ൽ​​​പ​​​നാ ന​​​യം) നി​​​ർ​​​ണാ​​​യ​​​ക സം​​​ഭാ​​​വ​​​ന ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന് ടൂ​​​റി​​​സം പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള ടൂ​​​റി​​​സം ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ലി​​​മി​​​റ്റ​​​ഡ് (കെ​​​ടി​​​ഐ​​​എ​​​ൽ) ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഗ​​​സ്റ്റ് ഹൗ​​​സി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ത്രി​​​ദി​​​ന ഡി​​​സൈ​​​ൻ പോ​​​ളി​​​സി ശി​​​ൽ​​​പ​​​ശാ​​​ല ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ടൂ​​​റി​​​സം മേ​​​ഖ​​​ല​​​യ്ക്കാ​​​ണ് ഡി​​​സൈ​​​ൻ പോ​​​ളി​​​സി​​​യു​​​ടെ പ്ര​​​യോ​​​ജ​​​നം ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ല​​​ഭി​​​ക്കു​​​ക​​​യെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


സ്കൂ​​​ൾ ഓ​​​ഫ് പ്ലാ​​​നിം​​​ഗ് ആ​​​ൻ​​​ഡ് ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ മു​​​ൻ ഡീ​​​ൻ പ്ര​​​ഫ. കെ.​​​ടി. ര​​​വീ​​​ന്ദ്ര​​​ൻ, അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ലെ നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഡി​​​സൈ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ പ്ര​​​ഫ. പ്ര​​​വീ​​​ണ്‍ ന​​​ഹ​​​ർ എ​​​ന്നി​​​വ​​​ർ ശി​​​ൽ​​​പ​​​ശാ​​​ല​​​യി​​​ലു​​​ണ്ടാ​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പ​​​ഠി​​​ച്ച ശേ​​​ഷം സ​​​മ​​​ഗ്ര​​​മാ​​​യ അ​​​വ​​​ലോ​​​ക​​​ന റി​​​പ്പോ​​​ർ​​​ട്ട് ടൂ​​​റി​​​സം വ​​​കു​​​പ്പി​​​ന് സ​​​മ​​​ർ​​​പ്പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.