താ​ൻ നേ​രി​ട്ട ദു​ര​ന്ത​ത്തി​ൽ പു​ഷ്പ​ൻ പ​ശ്ചാ​ത്ത​പി​ച്ചി​ട്ടി​ല്ല : മു​ഖ്യ​മ​ന്ത്രി
താ​ൻ നേ​രി​ട്ട ദു​ര​ന്ത​ത്തി​ൽ പു​ഷ്പ​ൻ പ​ശ്ചാ​ത്ത​പി​ച്ചി​ട്ടി​ല്ല : മു​ഖ്യ​മ​ന്ത്രി
Sunday, September 29, 2024 1:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: താ​​​ൻ നേ​​​രി​​​ട്ട ദു​​​ര​​​ന്ത​​​ത്തി​​​ൽ പു​​​ഷ്പ​​​ൻ പ​​​ശ്ചാ​​​ത്ത​​​പ്പി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ശി​​​ഷ്ട​​​കാ​​​ലം ദു​​​ര​​​ന്തം സ​​​മ്മാ​​​നി​​​ച്ച ത​​​ന്‍റെ അ​​​നാ​​​രോ​​​ഗ്യ​​​ത്തോ​​​ടു പൊ​​​രു​​​തേ​​​ണ്ടി വ​​​ന്ന അ​​​വ​​​സ്ഥ​​​യി​​​ലും പു​​​ഷ്പ​​​നി​​​ലെ ക​​​മ്യൂ​​​ണി​​​സ്റ്റ് അ​​​ണു​​​കി​​​ട ഉ​​​ല​​​ഞ്ഞി​​​ട്ടി​​​ല്ല.

പു​​​ഷ്പ​​​നെ ന​​​യി​​​ച്ച​​​തു സ്വാ​​​ർ​​​ഥ മോ​​​ഹ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നി​​​ല്ല. മ​​​റി​​​ച്ചു നാ​​​ടി​​​നു വേ​​​ണ്ടി സ്വ​​​യം ത്യ​​​ജി​​​ക്കാ​​​നു​​​ള്ള ധീ​​​ര​​​ത​​​യും ഉ​​​റ​​​ച്ച ക​​​മ്മ്യൂ​​​ണി​​​സ്റ്റ് ബോ​​​ധ്യ​​​ങ്ങ​​​ളു​​​മാ​​​യി​​​രു​​​ന്നു.


പാ​​​ർ​​​ട്ടി​​​യോ​​​ടു​​​ള്ള അ​​​നി​​​ത​​​ര​​​സാ​​​ധാ​​​ര​​​ണ​​​മാ​​​യ കൂ​​​റാ​​​യി​​​രു​​​ന്നു. വി​​​പ്ല​​​വ​​​കാ​​​രി​​​യു​​​ടെ മ​​​ഹ​​​ത്വ​​​മെ​​​ന്തെ​​​ന്നു ന​​​മ്മെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തി​​​യ ജീ​​​വി​​​ത​​​മാ​​​യി​​​രു​​​ന്നു പു​​​ഷ്പ​​​ന്‍റേ​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി അ​​​നു​​​സ്മ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.