പ്ര​​​ഫ. ഉ​​​ല​​​ഹ​​​ന്നാന്‍ മാ​​​പ്പി​​​ള പു​​​ര​​​സ്‌​​​കാ​​​രം കൃ​​​ഷ്ണ​​​ജ എം. ​​​മേ​​​നോ​​​ന്
പ്ര​​​ഫ. ഉ​​​ല​​​ഹ​​​ന്നാന്‍ മാ​​​പ്പി​​​ള പു​​​ര​​​സ്‌​​​കാ​​​രം കൃ​​​ഷ്ണ​​​ജ എം.  ​​​മേ​​​നോ​​​ന്
Sunday, September 29, 2024 1:49 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: എ​​​സ്ബി കോ​​​ള​​​ജ് മ​​​ല​​​യാ​​​ളം ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ, ഗ​​​വേ​​​ഷ​​​ണ​​​വി​​​ഭാ​​​ഗം ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യ ​​​പ്ര​​​ഫ. ഉ​​​ല​​​ഹ​​​ന്നാന്‍ മാ​​​പ്പി​​​ള-​​​ഡോ. ജോ​​​ഷി ജോ​​​ൺ ഗ​​​വേ​​​ഷ​​​ണ പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് കോ​​​ഴി​​​ക്കോ​​​ട് ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ആ​​​ര്‍ട്‌​​​സ് ആ​​​ൻ​​​ഡ് സ​​​യ​​​ന്‍സ് കോ​​​ള​​​ജി​​​ലെ ഗ​​​വേ​​​ഷ​​​ക​​​യാ​​​യ കൃ​​​ഷ്ണ​​​ജ എം. ​​​മേ​​​നോ​​​ന്‍ അ​​​ര്‍ഹ​​​യാ​​​യി.


‘കേ​​​ര​​​ളീ​​​യ ആ​​​ധു​​​നി​​​ക​​​ത​​​യു​​​ടെ വി​​​വ​​​ര്‍ത്ത​​​ന​​​വ​​​ഴി​​​ക​​​ള്‍; വി​​​വ​​​ര്‍ത്തി​​​താ​​​ധു​​​നി​​​ക​​​ത​​​യു​​​ടെ കേ​​​ര​​​ളീ​​​യ​​​വ​​​ഴി​​​ക​​​ള്‍’ എ​​​ന്ന പ്ര​​​ബ​​​ന്ധ​​​മാ​​​ണ് കൃ​​​ഷ്ണ​​​ജ​​​യെ പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് അ​​​ര്‍ഹ​​​യാ​​​ക്കി​​​യ​​​ത്. 10,000 രൂ​​​പ കാ​​​ഷ് അ​​​വാ​​​ര്‍ഡും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന പു​​​ര​​​സ്‌​​​കാ​​​ര​​​മാ​​​ണ് സ​​​മ്മാ​​​നി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.