സൂ​ര്യ​പ്ര​കാ​ശ​ത്തെ പ​ഴമു​റംകൊ​ണ്ട് മ​റ​യ്ക്കാ​നാകി​ല്ല: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ
സൂ​ര്യ​പ്ര​കാ​ശ​ത്തെ പ​ഴമു​റംകൊ​ണ്ട് മ​റ​യ്ക്കാ​നാകി​ല്ല: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ
Sunday, September 29, 2024 1:49 AM IST
കൊ​​​ട്ടി​​​യം: സൂ​​​ര്യ​​​പ്ര​​​കാ​​​ശ​​​ത്തെ പ​​​ഴ മു​​​റം കൊ​​​ണ്ട് മ​​​റ​​​യ്ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന് മ​​​ന്ത്രി വി.​​​എ​​​ൻ. വാ​​​സ​​​വ​​​ൻ പ​​​റ​​​ഞ്ഞു. അ​​​ൻ​​​വ​​​ർ ന​​​ട​​​ത്തി​​​യ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ലി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

രാ​​​ഷ്ട്രീ​​​യ ശ​​​ത്രു​​​ക്ക​​​ളു​​​ടെ കൈ​​​യി​​​ലെ ച​​​ട്ടു​​​ക​​​മാ​​​യി അ​​​ൻ​​​വ​​​ർ മാ​​​റി. ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യെ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണ് ഉ​​​ദ്ദേ​​​ശം. അ​​​ൻ​​​വ​​​ർ ന​​​ട​​​ത്തു​​​ന്ന​​​ത് പാ​​​ഴ് വേ​​​ല​​​യാ​​​ണ്.

കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ർ​​​ക്കാ​​​രി​​​നെ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ഒ​​​രു അ​​​ൻ​​​വ​​​റി​​​നും ക​​​ഴി​​​യി​​​ല്ല.​​​അ​​​ൻ​​​വ​​​റി​​​നേ​​​ക്കാ​​​ൾ വ​​​ലി​​​യ ആ​​​ളു​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​തി​​​നു​​​മു​​​മ്പ് വ​​​ലി​​​യ രീ​​​തി​​​യി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്.


അ​​​തി​​​ലൊ​​​ന്നും ത​​​ക​​​ർ​​​ന്ന ആ​​​ളു​​​ക​​​ള​​​ല്ല കേ​​​ര​​​ള​​​ത്തി​​​ലെ ഭ​​​ര​​​ണ​​​ത്തി​​​ലു​​​ള്ള​​​ത്. ഉ​​​ദി​​​ച്ചു​​​യ​​​രു​​​ന്ന ച​​​ന്ദ്ര​​​ബിം​​​ബ​​​ത്തെ ക​​​ണ്ട്സാ​​​യാ​​​ഹ്ന​​​ങ്ങ​​​ളി​​​ൽ ന​​​ട​​​വ​​​ര​​​മ്പ​​​ത്തി​​​രു​​​ന്ന് ചി​​​ല ജ​​​ന്തു​​​ക്ക​​​ൾ ചി​​​ല​​​യ്ക്കാ​​​റു​​​ണ്ട്. അ​​​തു​​​പോ​​​ലെ​​​യു​​​ള്ള ഒ​​​രു ചി​​​ല​​​പ്പാ​​​യാ​​​ണ് അ​​​ൻ​​​വ​​​റി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന​​​ക​​​ളെ കാ​​​ണു​​​ന്ന​​​തെ​​ന്നും വാ​​സ​​വ​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.