മുഖ്യമന്ത്രിക്ക് തുടരാൻ അവകാശമില്ല: പി.സി.ജോർജ്
മുഖ്യമന്ത്രിക്ക് തുടരാൻ അവകാശമില്ല: പി.സി.ജോർജ്
Sunday, September 29, 2024 1:49 AM IST
കോ​​​ട്ട​​​യം: പി.​​​വി. അ​​​ന്‍വ​​​ര്‍ എം​​​എ​​​ല്‍എ​​​യു​​​ടെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ പു​​​റ​​​ത്തു വ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് അ​​​ധി​​​കാ​​​ര​​​ത്തി​​​ല്‍ തു​​​ട​​​രു​​​വാ​​​ന്‍ അ​​​വ​​​കാ​​​ശ​​​മി​​​ല്ലെ​​​ന്ന് പി.​​​സി. ജോ​​​ര്‍ജ്. അ​​​ന്‍വ​​​ര്‍ എ​​​ന്തു​​​കൊ​​​ണ്ട് നേ​​​ര​​​ത്തേ ഈ ​​​കാ​​​ര്യ​​​ങ്ങ​​​ള്‍ ജ​​​ന​​​ങ്ങ​​​ളോ​​​ട് പ​​​റ​​​ഞ്ഞി​​​ല്ല എ​​​ന്ന​​​തു ദു​​​രൂ​​​ഹ​​​ത ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​താ​​​ണ്.

അ​​​ന്‍വ​​​ര്‍ എം​​​എ​​​ല്‍എ​​​യു​​​ടെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ക്ക് പി​​​ന്തു​​​ണ​​​യു​​​മാ​​​യി ആ​​​ദ്യം വ​​​ന്ന​​​ത് മു​​​ന്‍ മ​​​ന്ത്രി കെ.​​​ടി ജ​​​ലീ​​​ലും, പി​​​ന്നാ​​​ലെ കൊ​​​ടു​​​വ​​​ള്ളി മു​​​ന്‍ എം​​​എ​​​ല്‍എ കാ​​​രാ​​​ട്ട് റ​​​സാ​​​ക്കും ആ​​​ണെ​​​ന്ന​​​ത് നി​​​സാ​​​ര കാ​​​ര്യ​​​മാ​​​യി ക​​​രു​​​തു​​​ന്നി​​​ല്ല.


കേ​​​ര​​​ള​​​ത്തി​​​ല്‍ വ​​​ള​​​രാ​​​ന്‍ ശ്ര​​​മി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന പൊ​​​ളി​​​റ്റി​​​ക്ക​​​ല്‍ ഇ​​​സ്ലാ​​​മി​​​ന്‍റെ നീ​​​ക്ക​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​ണോ അ​​​ന്‍വ​​​ര്‍ എം​​​എ​​​ല്‍എ​​​യു​​​ടെ ഈ ​​​നി​​​ല​​​പാ​​​ടെ​​​ന്ന് സം​​​ശ​​​യി​​​ക്കേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്നും പി.​​​സി.​​​ജോ​​​ർ​​​ജ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.