ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സി​ൽ എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ൾ: തീ​യ​തി ദീ​ർ​ഘി​പ്പി​ച്ചു
ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സി​ൽ എ​ൽ​എ​ച്ച്ബി  കോ​ച്ചു​ക​ൾ: തീ​യ​തി ദീ​ർ​ഘി​പ്പി​ച്ചു
Sunday, September 29, 2024 1:49 AM IST
കൊ​​​ല്ലം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - ക​​​ണ്ണൂ​​​ർ - തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജ​​​ന​​​ശ​​​താ​​​ബ്ദി എ​​​ക്സ്പ്ര​​​സു​​​ക​​​ളി​​​ൽ എ​​​ൽ​​​എ​​​ച്ച്ബി കോ​​​ച്ചു​​​ക​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രു​​​ന്ന​​​ത് ദീ​​​ർ​​​ഘി​​​പ്പി​​​ച്ച് റെ​​​യി​​​ൽ​​​വേ.


പു​തി​യ അ​റി​യി​പ്പ് അ​നു​സ​രി​ച്ച് തി​രു​വ​ന​ന്ത​പു​രം-​ക​ണ്ണൂ​ർ ജ​ന​ശ​താ​ബ്ദി​യി​ൽ ഒ​ക്‌​ടോ​ബ​ർ 16 മു​ത​ലും ക​ണ്ണൂ​ർ-​തി​രു​വ​ന​ന്ത​പു​രം സ​ർ​വീ​സി​ൽ 17 മു​ത​ലു​മാ​യി​രി​ക്കും എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ക. ഇ​രു ട്രെ​യി​നു​ക​ളി​ലും 20 വീ​തം കോ​ച്ചു​ക​ൾ ഉ​ണ്ടാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.