സ്കൂ​ൾ​ സ​മ​യ​ത്തു മീ​റ്റിം​ഗു​ക​ൾ വേണ്ട; സ​ർ​ക്കു​ല​റു​മാ​യി വി​ദ്യാ​ഭ്യാ​സ ​വ​കു​പ്പ്
സ്കൂ​ൾ​ സ​മ​യ​ത്തു  മീ​റ്റിം​ഗു​ക​ൾ വേണ്ട; സ​ർ​ക്കു​ല​റു​മാ​യി വി​ദ്യാ​ഭ്യാ​സ ​വ​കു​പ്പ്
Sunday, September 29, 2024 1:49 AM IST
പാ​​​ല​​​ക്കാ​​​ട്: വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ​​​ഠ​​​ന​​​സ​​​മ​​​യം ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന ത​​​ര​​​ത്തി​​​ൽ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ ഒ​​​രു പ​​​രി​​​പാ​​​ടി​​​യും, പി​​​ടി​​​എ, എ​​​സ്എം​​​സി, സ്റ്റാ​​​ഫ് മീ​​​റ്റിം​​​ഗ്പോ​​​ലും സം​​​ഘ​​​ടി​​​പ്പി​​​ക്ക​​​രു​​​തെ​​​ന്നു പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ എ​​​സ്. ഷാ​​​ജ​​​ഹാ​​​ൻ സ​​​ർ​​​ക്കു​​​ല​​​ർ​​​വ​​​ഴി ക​​​ർ​​​ശ​​​ന​​​നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

സ്കൂ​​​ൾ​​​സ​​​മ​​​യ​​​ത്തി​​​നു​​​മു​​​മ്പോ ശേ​​​ഷ​​​മോ അ​​​ല്ലെ​​​ങ്കി​​​ൽ അ​​​വ​​​ധി​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലോ മാ​​​ത്ര​​​മേ ഇ​​​ത്ത​​​രം ച​​​ട​​​ങ്ങു​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​വൂ.


ഏ​​​തെ​​​ങ്കി​​​ലും അ​​​വ​​​സ​​​ര​​​ത്തി​​​ൽ പ​​​ഠ​​​ന​​​സ​​​മ​​​യം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ മേ​​​ൽ​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ഓ​​​ഫീ​​​സ​​​റു​​​ടെ മു​​​ൻ​​​കൂ​​​ർ ​അ​​​നു​​​മ​​​തി വാ​​​ങ്ങി പ​​​ക​​​രം ക്ലാ​​​സ് സ​​​മ​​​യം ക്ര​​​മീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും സ​​​ർ​​​ക്കു​​​ല​​​റി​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.