മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഡിപ്പാർട്ട്മെന്‍റ് ഓഫ് കാര്‍ഡിയാക് സയന്‍സ്
മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഡിപ്പാർട്ട്മെന്‍റ്  ഓഫ് കാര്‍ഡിയാക് സയന്‍സ്
Sunday, September 29, 2024 1:49 AM IST
പാ​​​ലാ: മാ​​​ര്‍ സ്ലീ​​​വാ മെ​​​ഡി​​​സി​​​റ്റി ഹൃ​​​ദ​​​യ ചി​​​കി​​​ത്സ​​​യ്ക്കു​​​ള്ള വ​​​ലി​​​യ ചി​​​കി​​​ത്സാ കേ​​​ന്ദ്ര​​​മാ​​​യി മാ​​​റു​​​മെ​​​ന്ന് ഫ്രാ​​​ന്‍സി​​​സ് ജോ​​​ര്‍ജ് എം​​​പി പ​​​റ​​​ഞ്ഞു.

ലോ​​​ക ഹൃ​​​ദ​​​യാ​​​രോ​​​ഗ്യ ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് മാ​​​ര്‍ സ്ലീ​​​വാ മെ​​​ഡി​​​സി​​​റ്റി​​​യി​​​ല്‍ കാ​​​ര്‍ഡി​​​യോ​​​ള​​​ജി വി​​​ഭാ​​​ഗ​​​ത്തെ​​​യും കാ​​​ര്‍ഡി​​​യാ​​​ക് സ​​​ര്‍ജ​​​റി വി​​​ഭാ​​​ഗ​​​ത്തെ​​​യും യോ​​​ജി​​​പ്പി​​​ച്ച് ഡി​​​പ്പാ​​​ര്‍ട്ട്‌​​​മെ​​​ന്‍റ് ഓ​​​ഫ് കാ​​​ര്‍ഡി​​​യാ​​​ക് സ​​​യ​​​ന്‍സ​​​സി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​നം നി​​​ര്‍വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു എം​​​പി.

ഹൃ​​​ദ​​​യ​​​പൂ​​​ര്‍വം രോ​​​ഗി​​​ക​​​ളോ​​​ട് സം​​​സാ​​​രി​​​ക്കു​​​ന്ന ഡോ​​​ക്ട​​​ര്‍മാ​​​രും ഉ​​​ന്ന​​​തനി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള ചി​​​കി​​​ത്സ​​​യു​​​മാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഹൃ​​​ദ്രോ​​​ഗവി​​​ഭാ​​​ഗ​​​ത്തെ മി​​​ക​​​വു​​​റ്റ​​​താ​​​ക്കു​​​ന്ന​​​തെ​​​ന്നു അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച പാ​​​ലാ ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് പ​​​റ​​​ഞ്ഞു.

കാ​​​ര്‍ഡി​​​യാ​​​ക് സ​​​യ​​​ന്‍സ​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ സീ​​​നി​​​യ​​​ര്‍ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റും കാ​​​ര്‍ഡി​​​യാ​​​ക് സ​​​യ​​​ന്‍സ​​​സ് വി​​​ഭാ​​​ഗം ഹെ​​​ഡു​​​മാ​​​യ ഡോ. ​​​രാം​​​ദാ​​​സ് നാ​​​യി​​​ക് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ആ​​​ശു​​​പ​​​ത്രി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ മോ​​​ണ്‍.​​​ ജോ​​​സ​​​ഫ് ക​​​ണി​​​യോ​​​ടി​​​ക്ക​​​ല്‍, ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റ് ഡോ.​​​ രാ​​​ജീ​​​വ് ഏ​​​ബ്ര​​​ഹാം എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.


കാ​​​ര്‍ഡി​​​യാ​​​ക് സ​​​യ​​​ന്‍സ​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് മാ​​​ര്‍ സ്ലീ​​​വാ മെ​​​ഡി​​​സി​​​റ്റി​​​യി​​​ല്‍ ചി​​​കി​​​ത്സ തേ​​​ടി​​​യ​​​വ​​​ര്‍ക്കാ​​​യി ആ​​​രോ​​​ഗ്യ​​​മു​​​ള്ള ഹൃ​​​ദ​​​യം എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ ബോ​​​ധ​​​വ​​​ല്‍ക്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​യും ന​​​ട​​​ത്തി.

സീ​​​നി​​​യ​​​ര്‍ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റുമാ​​​രാ​​​യ ഡോ.​​​ രാ​​​ജു ജോ​​​ര്‍ജ്, ഡോ.​​​ജെ​​​യിം​​​സ് തോ​​​മ​​​സ്, സീ​​​നി​​​യ​​​ർ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റും കാ​​​ര്‍ഡി​​​യാ​​​ക് സ​​​ര്‍ജ​​​നു​​​മാ​​​യ ഡോ.​​​ കൃ​​​ഷ്ണ​​​ന്‍.​​​ സി, സീ​​​നി​​​യ​​​ര്‍ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റും കാ​​​ര്‍ഡി​​​യാ​​​ക് അ​​​ന​​​സ്‌​​​തെ​​​റ്റി​​​സ്റ്റു​​​മാ​​​യ ഡോ.​​​ നി​​​തീ​​​ഷ് പി.​​​എ​​​ന്‍. എ​​​ന്നി​​​വ​​​ര്‍ ച​​​ര്‍ച്ച​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.