ഹെറോയിനുമായി പിടിയിൽ
1545275
Friday, April 25, 2025 5:19 AM IST
പെരുമ്പാവൂർ: 10 ബോട്ടിൽ ഹെറോയിലുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. അസം നൗഗാവ് സ്വദേശി ഷഫീഖുൽ ഇസ്ലാം ( 24)നെയാണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
പെരുമ്പാവൂർ പാറപ്പുറം ഭാഗത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലായിരുന്നു വില്പന.